ആറുവരിപ്പാതയിൽ വേഗത കൂടി; അപകടങ്ങളും; രണ്ടുദിവസത്തിനിടെ മരിച്ചത് മൂന്നുപേർ
തിരൂരങ്ങാടി : ജില്ലയിൽ പണി പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്ത ആറുവരി ദേശീയപാതയിൽക്കൂടി വാഹനങ്ങൾ ചീറിപ്പായുകയാണ്. പാതയിൽ സ്ഥാപിച്ച ഡിജിറ്റൽ ഡിസ്‌പ്ലേയിൽ തെളിയുന്നത് ഭൂരിഭാഗവും 100…
