Breaking
Tue. Aug 18th, 2026

തിരൂര്‍

ശ്മശാനത്തിനായി പ്രതീകാത്മക മൃതദേഹവുമായി പ്രതിഷേധം

തിരൂർ : പൊതുശ്മശാനം പ്രവർത്തനയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതിയുടെ നേതൃത്വത്തിൽ പ്രതീകാത്മക മൃതദേഹവുമായി നിറമരുതൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.പ്രതീകാത്മക മൃതദേഹം പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രദർശിപ്പിച്ച്…

റോഡിലെ കുഴിയിൽ വീണ് പൊലിഞ്ഞ കുഞ്ഞുജീവന് നാടിന്റെ അന്ത്യാഞ്ജലി

തിരൂർ : കുഴിയിൽച്ചാടിയ ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണു മരിച്ച ആറുവയസ്സുകാരിക്ക് നാടിന്റെ യാത്രാമൊഴി.വളാഞ്ചേരി പുറമണ്ണൂർ പണിക്കപ്പറമ്പിൽ ഫൈസലിന്റെയും ബൾക്കീസിന്റെയും മകളും പുറമണ്ണൂർ യുപി സ്‌കൂൾ ഒന്നാംക്ലാസ്…

അനീതിക്കെതിരേ യുവത പ്രതിരോധം തീർക്കും -യൂത്ത് ലീഗ്

തിരൂർ : പ്രസ്താവനകളിലൂടെയും പ്രവൃത്തികളിലൂടെയും സമൂഹത്തിൽ അക്രമം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടത്തിന്റെ അനീതിക്കെതിരേ യുവത പ്രതിരോധം തീർക്കാൻ തലക്കാട് പഞ്ചായത്ത് യൂത്ത് ലീഗ്…

തിരൂർ ജില്ലാ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സെമിനാർ

തിരൂർ : യുവജനങ്ങളെ സമൂഹത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ളവരും ക്രിയാത്മകരു മാക്കാൻ ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ…

താലൂക്ക് എൻഎസ്എസ് യൂണിയൻ മേഖലാ സമ്മേളനം

തിരൂർ : താലൂക്ക് എൻഎസ്എസ് യൂണിയന്റെ തിരൂർ മേഖലാ സമ്മേളനം നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ബി. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ്…

ഒന്നും രണ്ടുമല്ല; റോഡുനിറയെ കുഴികൾ

തിരൂരങ്ങാടി : ജീവൻ പണയപ്പെടുത്തിവേണം റോഡിലിറങ്ങാൻ എന്നതാണ് തിരൂരങ്ങാടി യിലെ അവസ്ഥ. കക്കാട്ടുനിന്നും പരപ്പനങ്ങാടിയിലേക്കു പോകുന്ന പ്രധാന റോഡിൽ ചെമ്മാട്‌ ടൗണിലും സമീപങ്ങളിലുമാണ്‌ പലയിടങ്ങളിലായി…

ആദർശത്തിനെതിരെ നിലകൊള്ളുന്ന ഏത് ശക്തികളെയും ചെറുത്ത് തോൽപിക്കണം:ജിഫ്‌രി തങ്ങൾ

തിരൂർ: ആദർശങ്ങളിൽ ഉറച്ച് നിൽക്കാനും അതിനെ സംരക്ഷിക്കാനുമുള്ള ഉറച്ച നിലപാടാണ് ഇന്ന് കാലഘട്ടത്തിന് ആവശ്യമായതെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ…

കർക്കടകചികിത്സയുടെ പൊരുൾതേടി ‘ആരോഗ്യം ആയുർവേദത്തിലൂടെ’

തിരൂർ : കർക്കടകം ജീവിതപരിശുദ്ധിയുടെ കാലമാണെന്നും കർക്കടകത്തിൽ മനസ്സിനുകൂടി ചികിത്സനൽകണമെന്നും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ട്രസ്റ്റി ഡോ.കെ. മുരളീധരൻ. കോട്ടയ്ക്കൽ ആര്യവൈദ്യശാലയും തിരൂർ ബാർ അസോസിയേഷനും…

മെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരിക്കാൻ പദ്ധതിയുമായി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : വീടുകളിലുണ്ടാകുന്ന ബയോ മെഡിക്കൽ മാലിന്യങ്ങൾ കത്തിക്കുന്നതും കുഴിച്ചുമൂടുന്നതും പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതും ഒഴിവാക്കുന്നതിന് തിരൂരങ്ങാടി നഗരസഭയിൽ പദ്ധതിക്ക് തുടക്കമിട്ടു. സാനിറ്ററി നാപ്കിൻ, ഡയപ്പർ,…