Breaking
Thu. Aug 20th, 2026

തിരൂര്‍

‘തൈരുവണ്ടി’യുടെ സമയം മാറ്റി, ദുരിതത്തിലായി യാത്രക്കാർ; രാത്രിയിലേക്കു മാറ്റിയ ട്രെയിൻ ഇപ്പോൾ ആളില്ലാതെ ഓടുന്നു

തിരൂർ : അര നൂറ്റാണ്ട് മുൻപാണ് ഷൊർണൂരിൽ നിന്നു കോഴിക്കോട്ടേക്ക് ‘തൈരുവണ്ടി’ ഓട്ടം തുടങ്ങിയത്. ഷൊർണൂർ – കോഴിക്കോട് പാസഞ്ചർ (06455) ട്രെയിനിനു യാത്രക്കാരിട്ട…

വേട്ടേക്കൊരുമകൻ കാവിൽ കളം വരയ്ക്കലും പാട്ടും തുടങ്ങി

തിരൂർ : തൃക്കണ്ടിയൂർ ബ്രഹ്മസ്വം വേട്ടേക്കൊരുമകൻ കാവിൽ വേട്ടേക്കൊരുമകന്റെ കളം വരയ്ക്കലും പാട്ടും തുടങ്ങി. കളംപാട്ട് നാലു ദിവസമുണ്ടാകും. ഗോവിന്ദക്കുറുപ്പ്, ബേബിക്കുറുപ്പ്, സജേഷ് കുറുപ്പ്…

പെൻഷൻകാരുടെ ഡിജിറ്റൽ ആൽബം പ്രകാശനംചെയ്തു

തിരൂർ : കെ.എസ്.എസ്.പി.യു. തിരൂർ ടൗൺ ബ്ലോക്ക് കമ്മിറ്റി പ്രസിദ്ധീകരിച്ച ഡിജിറ്റൽ ആൽബം ഒമേഗ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം എം.എസ്. രവീന്ദ്രൻ വി. അപ്പു…

പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഭക്ഷ്യമേള

തിരൂർ : പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കുട്ടി പാചകക്കാർക്കായി ഭക്ഷ്യമേള ഒരുക്കി. ചെറുധാന്യങ്ങളും ഭക്ഷ്യ വിഭവങ്ങളും എന്നതായിരുന്നു വിഷയം. വിദ്യാർഥികൾ പാചകക്കുറിപ്പുകൾ…

ഐ ലീഗ് സെക്കൻഡ് ഡിവിഷൻ; സാറ്റ് തിരൂർ പരിശീലനം തുടങ്ങി

തിരൂർ : ജനുവരി 25-ന് തുടങ്ങുന്ന ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന സാറ്റ് തിരൂർ പരിശീലനം തുടങ്ങി. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ…

അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ ലളിതാസഹസ്രനാമ പാരായണം

തിരൂർ : അമ്പലക്കുളങ്ങര ദേവീക്ഷേത്രസന്നിധിയിൽ മകരച്ചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് സനാതനധർമവേദിയുടെ നേതൃത്വത്തിൽ 1008 പേരുടെ ലളിതാസഹസ്രനാമപാരായണം നടത്തി. തന്ത്രി ചേന്നാസ് ജയൻ നമ്പൂതിരി ദീപംകൊളുത്തി ഉദ്ഘാടനംചെയ്തു.മേൽശാന്തി…

അനർഹരെ തേടി

ആലത്തിയൂർ : അനർഹമായ മുൻഗണനാ കാർഡുകളെക്കുറിച്ച് പരാതികൾ ഉയർന്നതിനെത്തുടർന്ന് തിരൂർ താലൂക്ക് സപ്ലൈ ഓഫീസർ കെ.സി. മനോജ്കുമാറിന്റെ നേതൃത്വത്തിൽ തൃപ്രങ്ങോട് പഞ്ചായത്തിലെ വെള്ളാമശ്ശേരി, പരപ്പേരി,…

വെട്ടം വി.ആർ.സി. ഹോസ്‌പിറ്റലിൽ നവീകരിച്ച ഒ.പി. ബ്ലോക്ക് തുറന്നു

തിരൂർ : മാനസികാരോഗ്യ പരിപാലനരംഗത്ത് 25 വർഷത്തോളമായി മികച്ച സേവനം നൽകിവരുന്ന വെട്ടം വി.ആർ.സി. ഹോസ്‌പിറ്റലിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രോഗികൾക്കും കുടുംബാംഗങ്ങൾക്കും മികച്ച…

തിരൂരിൽ കഞ്ചാവ് വിൽപന ചോദ്യം ചെയ്തത്തിന് കൊല്ലാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

തി​രൂ​ർ: ക​ഞ്ചാ​വ് വിൽപന ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പ​റ​വ​ണ്ണ സ്വ​ദേ​ശി ഷ​ഫ്‍ലി​യെ​യാ​ണ് (23)…