Breaking
Sun. Aug 16th, 2026

വെളിയങ്കോട്

വാഹനങ്ങളുടെ അമിതവേഗം; പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ അപകടം പതിവാകുന്നു

വെളിയങ്കോട്: വാഹനങ്ങളുടെ അമിതവേഗം മൂലം നിർമാണം പുരോഗമിക്കുന്ന പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ അപകടം പതിവാകുന്നു. ദേശീയ പാതയുടെ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് താൽക്കാലികമായി…

വെളിയങ്കോട് മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പഞ്ചായത്തിന്റെ നടപടി

വെളിയങ്കോട്: വെളിയങ്കോട് തീരദേശ മേഖലയിലെ വെള്ളക്കെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒഴിവാക്കി തുടങ്ങി. ദിവസങ്ങളായി പെയ്ത മഴയിൽ പഞ്ചായത്തിലെ നമ്പിത്തോട്, പാടത്തകായിൽ, കാട്ടിലവളപ്പിൽ മേഖലയിൽ വെള്ളക്കെട്ട്…

ന്‍റെ കൂട്ടുകാർ കലാ സാംസ്കാരിക സമിതി പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും കൈമാറി

വെളിയങ്കോട് : വെളിയങ്കോട് ന്‍റെ കൂട്ടുകാർ കലാസമിതി മുളമുക്കിന്റെ നേതൃത്വത്തിൽ ഏഴ് അംഗനവാടികളിലേക്ക് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും ഇത്തവണയും കൈമാറി പ്രസിഡന്റ് സുകേഷ് കൈപ്പട, സെക്രട്ടറി…

വെളിയങ്കോട് പഞ്ചായത്ത് പരിസ്ഥിതി ദിനം ആചരിച്ചു

വെളിയങ്കോട്: അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വൈവിധ്യമാര്‍ന്ന പരിപാടിക‍ള്‍ സംഘടിപ്പിച്ചു . ആശുപത്രിക‍ള്‍ , സ്കൂളുക‍ള്‍ അംഗവനാടിക‍ള്‍ , വിവിധ…

അധ്യാപക അഭിമുഖം

വെളിയങ്കോട് : സൗത്ത് ജി.എം.യു.പി. സ്‌കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി., പാർട്ട് ടൈം ഉറുദു (യു.പി.), ഫുൾടൈം അറബിക് (എൽ.പി.) താത്‌കാലിക നിയമനം. അഭിമുഖം ബുധനാഴ്ച…

കടൽക്ഷോഭം: പാലപ്പെട്ടി തീരമേഖല ആശങ്കയിൽ; കടൽ കരയിലേക്ക്

വെളിയങ്കോട് : കടൽക്ഷോഭം ശക്തമായതോടെ വെളിയങ്കോട്, പാലപ്പെട്ടി തീരമേഖല ആശങ്കയിൽ. മഴയോടൊപ്പം ശക്തിയായി വരുന്ന കടൽക്ഷോഭത്തിലാണ് തീരദേശത്തെ നൂറോളം കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്. വർഷങ്ങളായി കടൽഭിത്തി…

ദേശീയപാതയുടെ കാനയിലൂടെ വെള്ളം തുറന്നുവിടൽ; ഉത്തരവ് ഗൗനിക്കാതെ അധികൃതർ

വെളിയങ്കോട്: ദേശീയപാതയുടെ കാനയിലൂടെയുള്ള വെള്ളം തുറന്നുവിടൽ ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ദേശീയപാതാ അധികൃതർ പാലിക്കുന്നില്ലെന്നു പരാതി. നാലുവരിപ്പാതയുടെ വികസനവുമായി ബന്ധപ്പെട്ടു ജനവാസ മേഖലയിലേക്കു…

കോതമുക്കിൽ കാർ പോസ്റ്റിലിടിച്ചു : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വെളിയങ്കോട് : കോതമുക്കിൽ നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ചു ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് , യുവാക്കൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചത് പോസ്റ്റ്…

സിവിൽ സർവീസിൽ 638-ാം റാങ്കിന്റെ തിളക്കവുമായി വെളിയങ്കോട് സ്വദേശി അമൃത സതീപൻ

വെളിയങ്കോട് : വെളിയങ്കോട് ഗ്രാമം ചേക്കുമുക്ക് സ്വദേശി തലക്കാട്ടിൽ അമൃത സതീപൻ സിവിൽ സർവീസ് നേടിയതിന്റെ ആഹ്ലാദത്തിലാണ്. സിവിൽ സർവീസിൽ 638-ാം റാങ്കാണ് അമൃത…