ദേശീയ പഞ്ചായത്ത് അവാർഡിൽ തിളങ്ങി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്; ദാരിദ്ര നിർമ്മാർജ്ജന പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് ദേശീയ പുരസ്കാരം
പെരുമ്പടപ്പ്: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പുരസ്കാരനിറവിൽ. ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനം ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കിയതിനും കൂടിയാണ് ദേശീയതലത്തിൽ പുരസ്കാരം നേടിയത്. ഒപ്പം...