എരമംഗലം : ഭാരതീയ ജനതാ പാർട്ടി പ്രാദേശിക നേതാവും പൊതുപ്രവർത്തകനും നാൽപതിലധികം വർഷത്തിലധികമായി പത്രമാധ്യമ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കെ.വി. പ്രഭാകരൻ അനുസ്മരണ സർവ്വകക്ഷി യോഗം നടന്നു. കെ.കെ. സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസാദ് പടിഞ്ഞാക്കര , ഷംസു കല്ലേട്ടേൽ, പി. അശോകൻ, സുരേഷ് പാട്ടത്തിൽ, ഫസലു റഹ്മാൻ, ഭുവനേഷ് കുമാർ , ശങ്കു ടി ദാസ്, പ്രഗിലേഷ് , സെയ്തു പുഴക്കര , ബാലൻ പുഴക്കര തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ഉണ്ണികൃഷ്ണൻ ചേരിക്കല്ല് നന്ദി അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *