Breaking
Thu. Aug 6th, 2026

പൊന്നാനി

പൊന്നാനി പുഴമ്പ്രം പറയകോളനിക്ക് സമീപത്തെ കലുങ്കിന് താഴെ നിന്നും തലയോട്ടി കണ്ടെത്തി

പൊന്നാനി: പൊന്നാനി പുഴമ്പ്രം പറയകോളനിക്ക് സമീപത്തെ കലുങ്കിന് താഴെ നിന്നും തലയോട്ടി കണ്ടെത്തി. മനുഷ്യ തലയോട്ടിയാണ് കണ്ടെടുത്തത്. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട്…

പിഞ്ചുകുഞ്ഞിനെ കൊന്ന് റെയിൽവേ സ്റ്റേഷനിലുപേക്ഷിച്ച സംഭവം : മൃതദേഹം കണ്ടെടുത്തപ്പോഴും കൂസാതെ മാതാവ്

തിരൂർ: പിഞ്ചുകുഞ്ഞിനെ കൊന്ന് റെയിൽവേ സ്റ്റേഷനിലുപേക്ഷിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പോലീസിന് മൃതദേഹമടങ്ങിയ കറുത്ത ബാഗ് കാണിച്ചുകൊടുക്കുമ്പോൾ മാതാവ് ശ്രീപ്രീയക്ക് യാതൊരു…

പൊന്നാനി മാതൃശിശു ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു

പൊന്നാനി: പൊന്നാനി മാതൃശിശു ആശുപത്രിയിലെ നിർമാണം പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പി.നന്ദകുമാർ എം.എൽ.എ നിർവ്വഹിച്ചു. 17 ലക്ഷം ചെലവഴിച്ച് നിർമിച്ച സമ്പൂർണ്ണ സോളാർ…

പൊന്നാനിയിലെ ഡയാലിസിസ് കേന്ദ്രത്തിന് കെട്ടിടമൊരുങ്ങുന്നു

പൊന്നാനി : ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ഡയാലിസിസ് കേന്ദ്രം യാഥാർഥ്യമാകുന്നതോടെ കൂടുതൽ ചികിത്സാസൗകര്യം ലഭ്യമാക്കാനാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. നഗരസഭാ ഡയാലിസിസ് കേന്ദ്രത്തിന്റെ…

ആവേശം അലതല്ലി കെ.എസ്. ഹംസയുടെ റോഡ്ഷോ

പൊന്നാനി: കടലോരവും കായലോരവും ചുറ്റിയുള്ള എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എസ്. ഹംസയുടെ റോഡ്ഷോ നാട് ചുവപ്പിച്ചാണ് നീങ്ങിയത്. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ്ഷോ വഴിയോരം ഇളക്കിമറിച്ചു.…

പൊന്നാനി നഗരസഭ ഷീപാഡ് പദ്ധതി ഉദ്ഘാടനം ചെയ്തു

പൊന്നാനി: പൊന്നാനി നഗരസഭ ഹാപ്പി ഡേയ്സ് എന്ന പേരിൽ സംഘടിപ്പിച്ച ഷീപാഡ് പദ്ധതിയുടെ ഉദ്ഘാടനം വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ നിർവ്വഹിച്ചു. കടവനാട് ജി.എഫ്.…

ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്. കേരള എന്‍ ജി ഒ അസോസിയേഷന്‍*

പൊന്നാനി : ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചും ക്ഷാമബത്ത നല്‍കാതെയും ജീവനക്കാരെ സാമ്പത്തിക ദുരിതത്തിലാഴ്ത്തി ആത്മഹത്യയിലേക്ക് സര്‍ക്കാര്‍ തള്ളിവിടരുതെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന…

മാഗസിൻ പുരസ്‌കാരം ഏറ്റുവാങ്ങി

പൊന്നാനി : സംസ്ഥാനത്തെ മികച്ച കലാലയ മാഗസിനുകൾക്കായി കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയ പുരസ്കാരത്തിൽ മൂന്നാം സ്ഥാനം എം.ഇ.എസ്. പൊന്നാനി കോളേജിന്റെ ‘കുരുക്കുത്തിമുല്ലകൾ പൂത്തുലഞ്ഞിടും…

പൊന്നാനി മത്സ്യബന്ധന തുറമുഖം ആഴംകൂട്ടാൻ ഡ്രഡ്ജറെത്തി

പൊന്നാനി : മത്സ്യബന്ധന തുറമുഖം ആഴംകൂട്ടുന്നതിനായി ഡ്രഡ്ജറെത്തി. മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമാണ് നിറവേറ്റപ്പെടുന്നത്. 6.37 കോടി രൂപ ചെലവിലാണ് ഡ്രഡ്ജിങ് നടത്തുന്നത്. നിലവിലെ ആഴം…