Breaking
Thu. Aug 6th, 2026

പൊന്നാനി

പൊന്നാനി ഗേള്‍സ് ഹയര്‍ സെക്കന്‍ണ്ടറി സ്‌ക്കൂള്‍ 2024 ജൂണ്‍ മുതല്‍ മിക്‌സ്ഡ് സ്‌ക്കൂളായി മാറുന്നു

പൊന്നാനി : ആണ്‍ പെണ്‍ ഭേദമില്ലാതെ ലിംഗ സമത്വവും തുല്യതയും നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌ക്കൂള്‍ മിക്‌സഡാക്കി മാറ്റുന്നതിന് മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനമെടുക്കുകയും ഇത് ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള…

വോട്ടർമാരെ കാണാനിറങ്ങി ഇടതു സ്ഥാനാർഥി കെ.എസ്.ഹംസ

പൊന്നാനി: ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ.എസ്.ഹംസ ജനങ്ങളെ കാണാനിറങ്ങി. ഇന്ന് യുഡിഎഫ് സ്ഥാനാർഥിയുടെ പ്രഖ്യാപനവും നടക്കുന്നതോടെ പൊന്നാനിയിൽ തിരഞ്ഞെടുപ്പ് അങ്കത്തിനു…

53 വർഷങ്ങൾക്കു ശേഷംപൊന്നാനിയിൽ അരിവാൾ ചുറ്റിക തിരിച്ചെത്തി;

പൊന്നാനി: പാർട്ടി അംഗമല്ലാത്ത കെ.എസ്.ഹംസയെ സ്വന്തം ചിഹ്നത്തിൽ മത്സരിപ്പിക്കുന്നതിലൂടെ ലഭിക്കുന്നത് 53 വർഷങ്ങൾക്കു ശേഷം പൊന്നാനി മണ്ഡലത്തിലെ സിപിഎമ്മുകാർക്കു ലോക്സഭയിലേക്ക് അരിവാൾ ചുറ്റികയിൽ വോട്ട്…

പാർട്ടി ചിഹ്നം ചോദിച്ചുവാങ്ങിയത് -കെ.എസ്. ഹംസ

തിരൂർ : പൊന്നാനി പിടിച്ചെടുക്കാൻ മുൻ മുസ്‌ലിംലീഗ് നേതാവായ കെ.എസ്. ഹംസ ഇടതുസ്ഥാനാർഥിയായി മത്സരരംഗത്തെത്തി. സി.പി.എം. തിരൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ പത്രസമ്മേളനം നടത്തിയാണ്…

ഗസറ്റഡ് ഓഫീസേഴ്സ് അസോ.ഏരിയാസമ്മേളനം

പൊന്നാനി : ചമ്രവട്ടം ജങ്ഷനിലെ മേൽപ്പാലത്തിനു കീഴിലുള്ള സ്ഥലം സാമൂഹികാവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനകമ്മിറ്റിയംഗം…

പൊന്നാനി അഴിമുഖത്ത് ജങ്കാർ സർവീസ് പുനരാരംഭിക്കുന്നു.

പൊന്നാനി : ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം പൊന്നാനി അഴിമുഖത്ത് ജങ്കാർ സർവീസ് പുനരാരംഭിക്കുന്നു. നിരക്ക് വർധനയെച്ചൊല്ലി കരാറുകാരും നഗരസഭയും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് 2022 ഒക്ടോബറിലാണ് പടിഞ്ഞാറേക്കര…

പൊന്നാനിയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ സി.പി.എമ്മില്‍ ചേരാന്‍ ധാരണ

പൊന്നാനി: പൊന്നാനിയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ സി.പി.എമ്മില്‍ ചേരാന്‍ ധാരണ. ഇന്ന് വൈകീട്ട് നടക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് സി.പി.എം മെമ്പര്‍ഷിപ്പ്…

മത്സരവിജയികളെ അനുമോദിച്ചു

പൊന്നാനി : ജില്ലാ-സംസ്ഥാന-ദേശീയതലത്തിൽ വിവിധമത്സരങ്ങളിൽ വിജയികളായവരെ എം.ഇ.എസ്. ഹൈസ്കൂളിന്റെ വാർഷികത്തോടനുബന്ധിച്ച് അനുമോദിച്ചു. വാർഷികാഘോഷം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. വിജിയകൾക്കുള്ള ഉപഹാരങ്ങൾ അദ്ദേഹം വിതരണംചെയ്തു.…

പച്ചക്കറി നടീൽ ഉദ്ഘാടനം

പൊന്നാനി : തെയ്യങ്ങാട് ചന്ദനപ്പാടം തളിര് കാർഷിക കൂട്ടായ്‌മയുടെ വേനൽക്കാല പച്ചക്കറിക്കൃഷിയുടെ നടീൽ ഉദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ. നിർവഹിച്ചു. നഗരസഭാ ആരോഗ്യ സ്ഥിരംസമിതി…