Breaking
Thu. Aug 6th, 2026

പൊന്നാനി

നിളയോരങ്ങളിലെ അക്ഷരസഞ്ചാരങ്ങൾക്ക് വഴി തെളിയുന്നു

പൊന്നാനി : നിളയുടെ തീരങ്ങൾ കൊണ്ടാടിയ കേരളത്തിന്റെ അക്ഷരചരിതങ്ങൾ തേടിയുള്ള സാഹിതീ സഞ്ചാര പദ്ധതിക്ക് ആദ്യ രൂപരേഖയായി. ഭാരതപ്പുഴയുടെ തീരത്തെ സാഹിത്യസ്ഥാനങ്ങളെ കോർത്തിണക്കി നടപ്പാക്കുന്ന…

മുന്നറിയിപ്പ്! ഉത്സവപ്പറമ്പുകളിൽ വിൽക്കുന്ന ചോക്കുമിഠായിയെ ചുവപ്പിക്കുന്നത് മാരകവിഷമായ റോഡമിൻ–ബി

പൊന്നാനി: ഉത്സവപ്പറമ്പുകളിൽ വിൽപനയ്ക്കു വയ്ക്കുന്ന മിഠായിയിൽ നിറത്തിനായി ചേർക്കുന്നത് വസ്ത്രങ്ങൾക്കും മറ്റും നിറം ചേർക്കാൻ ഉപയോഗിക്കുന്ന റോഡമിൻ–ബി. ഇതിനെതിരെ കർശന നടപടിയുമായി രംഗത്തിറങ്ങിയ ഭക്ഷ്യസുരക്ഷാ…

‘പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്’; സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ…

മാനവസൗഹൃദസദസ്സ് നടത്തി

പൊന്നാനി : വലിയ ജാറം ഹൈദ്രൂസി തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച് മാനവ സൗഹൃദസദസ്സ് സംഘടിപ്പിച്ചു. പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. വി. സൈതുമുഹമ്മദ് തങ്ങൾ അധ്യക്ഷതവഹിച്ചു.…

ഗണിതപഠനോപകരണ പ്രദർശനവും വിപണനമേളയും

പൊന്നാനി : കടവനാട് ഗവ. ഫിഷറീസ് യു.പി. സ്‌കൂളിൽ ഗണിതപഠനോപകരണ പ്രദർശനവും വിപണനമേളയും ‘സങ്കലനം 2024’ സംഘടിപ്പിച്ചു. നഗരസഭാംഗം ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം…

എൻ.ജി.ഒ. യൂണിയൻ നിർമിച്ച വീടിന്റെ താക്കോൽദാനം

പൊന്നാനി : കേരള എൻ.ജി.ഒ. യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി പൊന്നാനി ഏരിയാ കമ്മിറ്റിക്ക് കീഴിൽ നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം പി. നന്ദകുമാർ എം.എൽ.എ.…

കെ ആയിശക്കുട്ടി ടീച്ചർ മെമ്മോറിയൽ വിദ്യാലയ പുരസ്കാരം പൊന്നാനി എ വി ഹയർ സെക്കന്ററി സ്കൂളിന്

പൊന്നാനി : നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മാതൃകാ പൊതുപ്രവർത്തകയും അധ്യാപികയുമായിരുന്ന കെ. ആയിശക്കുട്ടി ടീച്ചറുടെ സ്മരണാർത്ഥം ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് നൽകി…

തൃക്കാവിൽ സ്‌നേഹാരാമം ഒരുക്കി വിദ്യാർഥികൾ

പൊന്നാനി : തൃക്കാവ് ബസ്‌ സ്റ്റോപ്പിനു സമീപം സ്‌നേഹാരാമം ഒരുക്കി ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാർ. മാലിന്യമുക്ത കേരളം എന്ന സർക്കാർ സ്വപ്നപദ്ധതിയുടെ…

ജോലി ഒഴിവ്

പൊന്നാനി : താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ലാബ് ടെക്‌നീഷ്യൻ, ക്ലീനിങ് സ്റ്റാഫ്, ഇ.സി.ജി. ടെക്‌നീഷ്യൻ, റേഡിയോഗ്രാഫർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്,…