Breaking
Thu. Aug 6th, 2026

പൊന്നാനി

‘ചങ്ങാതിക്കൂട്ടം’ പരിപാടിയുമായി പൊന്നാനി യു.ആർ.സി

പൊന്നാനി: ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നടത്തിവരുന്ന വിദ്യാർഥികളുടെ വീടുകളിൽ ചങ്ങാതിക്കൂട്ടം പരിപാടിയുമായി പൊന്നാനി യു.ആർ.സി. വീടുകളിൽ ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ ഒറ്റയ്ക്കല്ലെന്ന സന്ദേശവുമായാണ് സമഗ്രശിക്ഷാ കേരളം യു.ആർ.സി.…

ഭിന്നശേഷിക്കാർക്കൊപ്പം പുതുവത്സരം ആഘോഷിച്ച് ജനമൈത്രി പോലീസ്

പൊന്നാനി : കേക്കുമുറിച്ചും പാട്ടുപാടിയും ഭിന്നശേഷിക്കാർക്കൊപ്പം പുതുവത്സരം ആഘോഷിച്ച് ജനമൈത്രി പോലീസ്. ബഡ്‌സ് പുനധിവാസ കേന്ദ്രത്തിലാണ് ജനമൈത്രി പോലീസും പൗരാവലിയും ചേർന്ന് ‘കാവൽസ്പർശം’ എന്നപേരിൽ…

രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കണം: വി സെയ്ത് മുഹമ്മദ് തങ്ങൾ

പൊന്നാനി: പൊന്നാനിയിൽ കോൺഗ്രസിൻ്റെ സ്ഥാപകദിന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് അടക്കമുള്ള മതേതര കക്ഷികളും പങ്കെടുക്കണമെന്ന്…

പാലപ്പെട്ടി സ്വദേശിയായ യുവാവ് അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പൊന്നാനി: പാലപ്പെട്ടി സ്വദേശിയായ യുവാവ് അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന തെക്കൂട്ട് മൊയ്തീന്റെ മകൻ ഷാജിയാണ് അജ്‌മാനിൽ…

ഉറൂബ് നഗർ അങ്കണവാടികെട്ടിടം തുറന്നു

പൊന്നാനി : ഉറൂബ് നഗറിലെ അൻപത്തിയഞ്ചാം നമ്പർ അങ്കണവാടിക്കായി നിർമിച്ച കെട്ടിടം പി. നന്ദകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷതവഹിച്ചു. ഉപാധ്യക്ഷ…

രാമക്ഷേത്ര ഉദ്ഘാടനത്തിൽ മതേതര കക്ഷികൾ പങ്കെടുക്കണം. വി സയ്ദ് മുഹമ്മദ് തങ്ങൾ.

പൊന്നാനി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകദിനം പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. സുപ്രീംകോടതി വിധിയെ തുടർന്ന് നിർമ്മാണം പൂർത്തീകരിച്ച…

അനധികൃത ഉല്ലാസയാത്ര; വള്ളത്തിന് 2 ലക്ഷം പിഴ

പൊന്നാനി ∙ ഉദ്ഘാടന ദിവസം നാട്ടുകാരെയും ബന്ധുക്കളെയും കയറ്റി കടലിലേക്ക് ഉല്ലാസയാത്ര നടത്തിയ മീൻപിടിത്ത ഇൻ ബോർഡ് വള്ളത്തിന് ഫിഷറീസ് വകുപ്പ് 2 ലക്ഷം…

 പൊന്നാനി തങ്ങൾപടിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് അപകടം: ആറുപേർക്ക് പരിക്ക്..

പൊന്നാനി: അണ്ടത്തോട് തങ്ങൾപടിയിലാണ് നിയന്ത്രണംവിട്ട ഇന്നോവ കാർ ഡിവൈഡറിലിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കുപറ്റിയ കാർ യാത്രികരും കൊയിലാണ്ടി കടലൂർ സ്വദേശികളുമായ വാറത്ത് വീട്ടിൽ…

പുതുവർഷത്തിൽ നഗരസഭ കെ- സ്മാർട്ടാകും

പൊന്നാനി: 2024 ജനുവരി 1 മുതൽ നഗരസഭകളുടെ സേവനം പൂർണ്ണമായും ഡിജിറ്റലൈസ് ആയി കെ-സ്മാർട്ട്‌ സോഫ്റ്റ്‌വെയറിലേക്ക് മാറുകയാണ്. പൊതുജനങ്ങൾ അപേക്ഷ തരുന്നത് മുതൽ ഈ…