Breaking
Wed. Aug 5th, 2026

എടപ്പാള്‍

ക്ഷീരകർഷകർക്ക്‌ കറവയന്ത്രം നൽകി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മുന്നു പശുക്കളിലധികമുള്ള വനിതാ ക്ഷീരകർഷകർക്ക് കറവയന്ത്രം വിതരണംചെയ്തു. പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. തൊഴുത്തിന്റെ ആധുനികവത്‌കരണത്തോടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതോടൊപ്പം…

പൈപ്പ് ലൈൻ ഗ്യാസ് പദ്ധതി മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു

എടപ്പാൾ: പൈപ്പ് ലൈൻ വഴി ഗ്യാസ് വിതരണം നടത്തുന്ന സിറ്റി ഗ്യാസ് പദ്ധതി മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചു. തൃശ്ശൂർ,മലപ്പുറം ജില്ല അതിർത്തിയായ കോലിക്കരയിലാണ് പണികൾ…

നടപ്പാതയിലും വാഹനങ്ങൾ

എടപ്പാൾ : മേൽപ്പാലം വന്നതോടെ എടപ്പാൾ കുറ്റിപ്പുറം റോഡിൽ കാൽനടക്കാരുടെ കാര്യം പ്രയാസത്തിലായി.നടപ്പാതയെന്നത് പലയിടത്തും പേരിൽമാത്രമായി. ഒന്നോ രണ്ടോ അടി വീതിയിലുള്ള നടപ്പാതയിൽ സ്ഥലമില്ലാത്തതിനാൽ…

മെഗാ രക്തദാന ക്യാമ്പ് നടത്തി

എടപ്പാൾ : ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മറ്റിയും എമിറേറ്റ്സ്മാൾ എടപ്പാളും സംയുക്തമായി ഫോൺ കാർട്ട് എടപ്പാളിന്റെയും തൃശൂർ അമല മെഡിക്കൽ കോളേജ്…

എടപ്പാളിൽ ആവേശം വിതറി സമരാഗ്നിയാത്ര

എടപ്പാൾ : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേയുള്ള സമരാഗ്നിജാഥ എടപ്പാളിൽ യു.ഡി.എഫ്. പ്രവർത്തകരുടെ ആവേശവേദിയായി മാറി. മൂന്നരമണിക്ക് നേതാക്കളെത്തുമെന്നാണ്‌ പറഞ്ഞിരുന്നതെങ്കിലും അതിനുമുൻപുതന്നെ കുറ്റിപ്പുറം റോഡ്…

വിരമിക്കുന്ന അധ്യാപകര്‍ക്ക് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ വിദ്യാസ്മൃതി യാത്രയയപ്പ് നല്‍കി

എടപ്പാൾ: എടപ്പാൾ ഗവ. ഹൈസ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ വിദ്യാസ്മൃതി യാത്രയയപ്പ് നല്‍കി. പ്രധാനാധ്യാപകന്‍ വാസുദേവൻ മാഷ്, സതീഷ് മാഷ്,…

സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ എടപ്പാളിലെ സ്വാഗത സംഘം ഓഫീസ് എ പി അനിൽ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു

എടപ്പാള്‍: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ.ഫാസിസ്റ്റു നയങ്ങൾക്കും അഴിമzതി വിലക്കയറ്റം ധൂർത്ത്,എന്നിവക്കുമെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ…

എടപ്പാൾ കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

എടപ്പാൾ: വട്ടംകുളം കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. എൽ.ഐ.സി.ഏജന്റും സാംസ്കാരിക പ്രവർത്തകനുമായ വട്ടംകുളം തൈക്കാട് സുന്ദരൻ (52) കുമരനെല്ലൂർ കൊള്ളന്നൂർ…

വ്യാപാരികളുടെ കച്ചവടത്തിന് തടസ്സം സൃഷ്ടിക്കുന്ന തെരുവുകച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി സമിതി എടപ്പാള്‍ ഏരിയാ കമ്മിറ്റി

എടപ്പാൾ : ലൈസൻസും ജി.എസ്.ടി.യുമടക്കമുള്ള എല്ലാ നിബന്ധനകളും പാലിക്കുന്ന വ്യാപാരികളുടെ കച്ചവടം പൂർണമായുംഇല്ലാതാക്കുന്ന രീതിയിൽ വർധിക്കുന്ന തെരുവുകച്ചവടം നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായിസമിതി എടപ്പാൾ ഏരിയാ…