കോൺഗ്രസ്സ് വെളിയങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

എരമംഗലം: യൂത്ത് കോൺഗ്രസ്സ് വെളിയങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,      പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച...

ഉടമയ്ക്ക് സ്വർണമാല തിരിച്ചുനൽകി : ഹരിതകർമസേന

എരമംഗലം : വസ്‌ത്രത്തിൽ അഴുക്കുകാണാമെങ്കിലും മനസ്സ് നിറയെ നന്മയാണെന്നു തെളിയിച്ച് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോകുന്നതിനിടെ...

വരൾച്ച: ഉണങ്ങിനശിച്ച 300 ഏക്കർ നെല്ല് കർഷകർ കൊയ്യാതെ ഉപേക്ഷിച്ചു

എരമംഗലം: കടുത്ത വരൾച്ചയെത്തുടർന്ന് ഉണക്കം ബാധിച്ചു നശിച്ചതിനാൽ പൊന്നാനി കോളിൽ 300 ഏക്കർ നെല്ല് കൊയ്തെടുക്കാതെ കർഷകർ ഉപേക്ഷിച്ചു. വായ്പയെടുത്തും...

തീപിടിത്തം; സഹികെട്ട് അഗ്‌നിരക്ഷാ സേന

എരമംഗലം ∙ വയലുകളിൽ ദിവസവും തീപിടത്തമുണ്ടാകുന്നതു മൂലം ദുരിതത്തിലായത്  പൊന്നാനിയിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. പൊന്നാനി കോൾ മേഖലയിലെ വയലുകളിലാണ് ദിനംപ്രതി...

കാട്ടുമാടം മനയിലെ സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്നു: പ്രതി അറസ്റ്റിൽ

എരമംഗലം: ചരിത്ര പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിലെ സ്വർണവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ....

പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിൽ മീനഭരണി ഉത്സവം

എരമംഗലം : പാലപ്പെട്ടി ഭഗവതീക്ഷേത്രത്തിലെ മീനഭരണി ഉത്സവം കൊടിയിറങ്ങി. വിശേഷാൽപൂജകളും പറനിറപ്പുമായാണ് മീനഭരണി ഉത്സവത്തിന്റെ സമാപനച്ചടങ്ങുകൾക്ക് തുടക്കമായത്. വെളിയങ്കോട് പഴഞ്ഞി മുതൽ...

അനധികൃത മീൻപിടിത്തം : ബോട്ട് പിടിച്ചെടുത്ത് പിഴ ചുമത്തി

എരമംഗലം : കടലിൽ അനധികൃതമായി മീൻപിടിത്തം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് അധികൃതർ പിടികൂടി പിഴ ചുമത്തി. രഹസ്യവിവരത്തെത്തുടർന്ന് പൊന്നാനി എഫ്.ഇ.ഒ....