വിദ്യാഭ്യാസകേന്ദ്രത്തിന് തറക്കല്ലിട്ടു

പൊന്നാനി : പുഴമ്പ്രം വിവേകാനന്ദ വായനശാല വിദ്യാഭ്യാസകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് അണ്ടിത്തോട് ഭഗവതി ക്ഷേത്രം മേൽശാന്തി സുഭാഷ് തേറയിൽ തറക്കല്ലിട്ടു. വിവേകാനന്ദ...

‘വേദവെളിച്ചം’ മാനവികതാസംഗമം

പൊന്നാനി : മുജാഹിദ് സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പൊന്നാനിയിൽ‌ നടന്ന വേദവെളിച്ചം മാനവികതാ സംഗമം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. പി.വി....

സംസ്ഥാന ബാറ്റ്മിൻ്റെൻ ടീമിലേക്ക് തിരഞ്ഞെടുത്തു.

പൊന്നാനി: സബ്ജൂനിയർ ബാറ്റ് മിൻൻ്റെൻ സംസ്ഥാന ടീമിലേക്ക് പൊന്നാനി ഈഴുവത്തിരുത്തിയിലെ അയെൻ കെ അനൂപിനെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയിൽ നിന്നും...

നവകേരളസദസ്സ്: നഗരസഭയിൽ സംഘാടകസമിതി രൂപവത്കരിച്ചു

പൊന്നാനി : നവകേരളസദസ്സ് വിജയിപ്പിക്കുന്നതിനായി നഗരസഭാതല സംഘാടകസമിതി രൂപവത്കരിച്ചു. 27-ന് ഹാർബറിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സ്. സംഘാടകസമിതി യോഗം സംസ്ഥാന...

ചെലവ് താങ്ങാനാവുന്നില്ല : മീൻപിടിത്ത മേഖല പ്രതിസന്ധിയിൽ

പൊന്നാനി : കടലിലെ മീനിന്റെ കുറവും വരവിനേക്കാൾ ചെലവ് കൂടിയതും കാരണം പൊന്നാനിയിൽ മത്സ്യബന്ധന വ്യവസായ മേഖല കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ. മൂന്നും,...

പൊന്നാനിയിലെ ഉല്ലാസ ബോട്ടുകൾക്ക് സർവീസ് പുനരാരംഭിക്കാൻ അനുമതി

പൊന്നാനി ∙ താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിയിട്ട, പൊന്നാനിയിലെ ഉല്ലാസ ബോട്ടുകൾക്ക് സർവീസ് പുനരാരംഭിക്കാൻ അനുമതി. കൃത്യമായ രേഖകൾ...

റോഡിലേക്കു നടന്ന ഒന്നരവയസ്സുകാരനെ രക്ഷിച്ചത് പൊന്നാനിക്കാരൻ മുസീർ

പൊന്നാനി ∙ കൊപ്പം – വളാഞ്ചേരി പാതയിലെ ഒന്നാന്തിപ്പടിയിൽ തിരക്കേറിയ റോഡിലേക്ക് കളിപ്പാട്ടങ്ങളുമായി നടന്ന ഒന്നരവയസ്സുകാരനെ വാരിയെടുത്ത് രക്ഷപ്പെടുത്തിയത് പൊന്നാനിക്കാരൻ...

ജില്ലാ കനോയിങ് ആൻഡ് കയാക്കിങ് റോവിങ് ചാമ്പ്യൻഷിപ്പ് ബിയ്യം കായലിൽ നടക്കും

പൊന്നാനി  : മലപ്പുറം ജില്ലാ കനോയിങ്, കയാക്കിങ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കനോയിങ് കയാക്കിങ് ആൻഡ് റോവിങ് ജില്ലാ ചാമ്പ്യൻഷിപ്പ് നവംബർ...

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ പെണ്ണിടം വനിതാ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു

പൊന്നാനി: ബ്ലോക്ക് പഞ്ചായത്തിൽ പെണ്ണിടം വനിതാ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കേരള നിർമ്മിതിയും, സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു....