അധ്യാപക ഒഴിവ്
പൊന്നാനി : ഈശ്വരമംഗലം ന്യൂ യു.പി. സ്കൂളിലെ യു.പി. ഉറുദു അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. ഫോൺ: 9544827145
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
പൊന്നാനി : ഈശ്വരമംഗലം ന്യൂ യു.പി. സ്കൂളിലെ യു.പി. ഉറുദു അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. ഫോൺ: 9544827145
പൊന്നാനി : ഉപജില്ല കായികമേളയിൽ പുതുപൊന്നാനി എം.ഐ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. 174 പോയിന്റോടെയാണ് എം.ഐ. ഗേൾസിന്റെ വിജയം. 150…
വെളിയങ്കോട് : കഴിഞ്ഞ ദിവസമാണ് പൊന്നാനി എംഎൽഎ പി നന്ദകുമാർ നിർമ്മാണം പുരോഗമിക്കുന്ന വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് പദ്ധതി പ്രദേശം സന്ദർശിച്ചത് .…
പൊന്നാനി : പാതയോരങ്ങളും മറ്റും ശുചീകരിച്ച് നാടെങ്ങും ഗാന്ധിജയന്തി ആഘോഷിച്ചു. പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്തൂപത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുകയും നിള…
പൊന്നാനി: പൊന്നാനിയില്‍ 12വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിധിയായി. പ്രതി കാലടി സ്വദേശി അബ്ദുള്‍ കരീമിന് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍…
പൊന്നാനി : മുനിസിപ്പൽ ഡയറക്ടറുടെ നിർദേശനുസരണം കഴിഞ്ഞദിവസം നഗരസഭയിലെ ചില കച്ചവടസ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കെതിരേ വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്ത്. പരിശോധനയിൽ…
പൊന്നാനി : എൻ.സി.വി. ചാനൽ പ്രോഗ്രാം ഡയറക്ടറും കലാ പ്രവർത്തകനുമായിരുന്ന വിക്രമൻ പൊന്നാനിയുടെ രണ്ടാം അനുസ്മരണത്തിനായി സഹൃദയർ ഒത്തുകൂടി. എ.വി. ഹൈസ്കൂളിൽ നടന്ന അനുസ്മരണ…
പൊന്നാനി : പുതു പൊന്നാനിയിൽ വഞ്ചി മുങ്ങി കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.പൊന്നാനി കൊല്ലൻപടി സ്വദേശി തെരുവത്ത് വീട്ടിൽ അബുവിന്റെ മകൻ ഫൈസൽ…
പൊന്നാനി :- പുതുതലമുറയെ നേതൃപാടവം ഉള്ളവരാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ” രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് ” എന്ന വിഷയത്തെ ആസ്പദമാക്കി സീനിയർ…