എടപ്പാള്‍ കണ്ടനകത്ത് ശബരിമല പോയിരുന്ന ടൂറിസ്റ്റ് ബസ്സില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
എടപ്പാള്‍: കണ്ടനകത്ത് ശബരിമല പോയിരുന്ന ടൂറിസ്റ്റ് ബസ്സില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം.എടപ്പാള്‍ പുള്ളുവന്‍ പടി സ്വദേശി മേലയില്‍ മുഹമ്മദ് ഫാസില്‍(19)ആണ്...