Breaking
Tue. Jul 14th, 2026

ചങ്ങരംകുളം ആദ്യയുടെ പി ജി ഡി എം കോളേജ് ഉദ്ഘാടനവും സി.എം.എ കോൺവെക്കേഷനും നടത്തി

ചങ്ങരംകുളം : ആദ്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ കീഴിൽ പൊന്നാനി താലൂക്കിലെ പ്രഥമ ഓട്ടോണമസ് പദവിയോടുകൂടി ചങ്ങരംകുളത്ത്, ആൾ ഇന്ത്യ...

എടപ്പാളിൽ ജലവിതരണം തടസ്സപ്പെടും

എടപ്പാൾ : മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി കേരള ജല...

ട്രാഫിക് ബ്ലോക്കിൽ ലോറി കാറിനെവെലിച്ചോണ്ട് പോയി

എടപ്പാൾ : ട്രാഫിക് ബ്ലോക്കിൽ ലോറി കാറിനെ വലിച്ച് കൊണ്ട് പോയി. എടപ്പാൾ കണ്ണംചിറ ഇറക്കത്ത് ഇന്നലെ വൈകീട്ട് ഏഴ്മണിയോടുകൂടിയായിരുന്നു...

അനീഷ് മാസ്റ്റർ അനുസ്മരണവും വിദ്യാഭ്യാസ സെമിനാറും

തിരൂർ : കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ജിഎം യുപി സ്കൂളിൽ അനീഷ് മാസ്റ്റർ അനുസ്മരണവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു....

മുട്ടത്തു വർക്കിയുടെ ഓർമകൾപേറുന്ന സ്വർണപ്പതക്കം മലയാള സർവകലാശാലയ്ക്ക്

തിരൂർ : മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ എഴുത്തുകാരനായ മുട്ടത്തു വർക്കിക്ക് 1968-ൽ ലഭിച്ച സ്വർണപ്പതക്കം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് സ്വന്തമാകുന്നു....

റിട്ട. അധ്യാപിക ഒ. ഫാത്തിമയ്ക്ക്‌ ആദരവുമായി വിദ്യാർഥിനികൾ

ചങ്ങരംകുളം : അധ്യാപകദിനവുമായി ബന്ധപ്പെട്ട് പാവിട്ടപ്പുറം അസബാഹ്ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥിനികൾ റിട്ട. അധ്യാപിക ഒ. ഫാത്തിമയെ...

പൊലീസ് അതിക്രമങ്ങൾക്കെതിരെ കോണ്‍ഗ്രസ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

ചങ്ങരംകുളം:  പൊലീസ്അതിക്രമങ്ങൾക്കെതിരെ കോണ്‍ഗ്രസ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.ബുധനാഴ്ച കാലത്ത് പത്തരയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ നിന്ന്...

പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു

പൊന്നാനി: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മുനിസിപ്പൽ...

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദി പരിപാടികൾക്ക് ശനിയാഴ്ച എടപ്പാളിൽ തുടക്കമാകും

എടപ്പാള്‍: ചിത്രകലയുടെ കുലപതി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നൂറാം ജന്മദിനമായ സെപ്റ്റംബര്‍ 13-ന് ജന്മശതാബ്ദി പരിപാടികൾക്ക് തുടക്കം കുറിക്കും.എടപ്പാള്‍ നടുവട്ടം കരുവാട്ടുമനയില്‍...