കരിപ്പൂരിലിറങ്ങേണ്ട എയർഇന്ത്യയുടെ ടയറുകൾ പൊട്ടി; വിമാനം ഇറക്കിയത് നെടുമ്പാശേരിയിൽ..
ജിദ്ദയിൽ നിന്നും കരിപ്പൂരിലിറങ്ങേണ്ട വിമാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിലിറക്കി. രാവിലെ 9.10ന് എത്തേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിലിറക്കിയത്.വിമാനത്തിൽ 160…
