ബെവ്‌കോ ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കൽ
പൊന്നാനി : ചമ്രവട്ടം ജങ്ഷനിലെ ബെവറജസ് മദ്യവില്പനശാല എടപ്പാൾ-പൊന്നാനി പാതയിലെ പുഴമ്പ്രത്തെ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിച്ചത് വൻ വിവാദത്തിനും പ്രതിഷേധത്തിനും തിരികൊളുത്തി. ഒരാഴ്ചയായി പുഴമ്പ്രം സംഘർഷഭരിതമാണ്.സൗകര്യപ്രദമായ…
