Breaking
Fri. Jul 24th, 2026

വാർത്ത

യൂത്ത് കോൺഗ്രസ്‌ തവനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ലീഡേഴ്‌സ് മീറ്റ് നടത്തി

എടപ്പാള്‍:രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ മോദി സർക്കാർ തികഞ്ഞ പരാജയമാണന്നു കെ പി സി സി മെമ്പർ അഡ്വ എ എം രോഹിത്…

മൂല്യനിര്‍ണയം പൂര്‍ത്തിയായി; എസ്‌എസ്‌എല്‍സി ഫലം എന്ന് പ്രഖ്യാപിക്കുമെന്നറിയിച്ച്‌ വിദ്യാഭ്യാസ മന്ത്രി

എസ്‌എസ്‌എല്‍സി പൊതുപരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായി. ഇതോടെ മെയ് രണ്ടാം വാരം എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമ പോസ്റ്റിലൂടെ…

ഇനി സ്ഥിരം ശുചിത്വ പരിശോധന സേഫ് വട്ടംകുളവുമായി പ്രത്യേക സംഘം

എടപ്പാൾ : ഇനി വട്ടംകുളം പഞ്ചായത്തിൽ എല്ലായിടങ്ങളിലും ആരോഗ്യ ശുചിത്വ പരിശോധനയും തുടർ നടപടികളും സ്ഥിരമായി ഉണ്ടാവും. ഇതുവരെ വല്ലപ്പോഴും പേരിന് മാത്രമായിരുന്നു പരിശോധന.…

ഉയർന്ന സ്ഥലം കണ്ടാൽ ഉറക്കമില്ലാത്തവർ

എടപ്പാൾ : ഭൂമിയിൽ ഉയരമൊന്നും പാടില്ല, എല്ലാം സമനിരപ്പാകണം, അല്ലെങ്കിൽ അതിനെക്കാൾ താഴ്ന്നു കിടക്കണം എന്നു വാശിയുള്ള ചിലരുണ്ട്.കുറച്ചു ഉയർന്നു കിടക്കുന്ന സ്ഥലമാണെങ്കിൽ അവരതിൽ…

എന്ന് നടപ്പിലാകും

കുറ്റിപ്പുറം : കുറ്റിപ്പുറം നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വഴിയൊരുക്കുന്ന രീതിയിലുള്ള ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് നിർമ്മാണപ്രവർത്തനങ്ങൾ മൂന്നു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല.…

അഷറഫ് കോക്കൂരിന് കെഎംസിസിയുടെ ആദരം

ചങ്ങരംകുളം : ജില്ലാ മുസ്‌ലിം ലീഗ് ട്രഷററും സംസ്ഥാന പ്രവർത്തകസമിതി അംഗവും യുഡിഎഫ് ജില്ലാ കൺവീനറുമായ അഷറഫ് കോക്കൂരിനെ കെഎംസിസി വീട്ടിലെത്തി ആദരിച്ചു.സാമൂഹിക സാംസ്കാരിക…

വഖഫ് നിയമ​ േഭദഗതിക്കെതിരേ പ്രതിഷേധക്കൂട്ടായ്മ

എടപ്പാൾ : വഖഫ് ബില്ലിൽ പ്രതിഷേധിച്ച് എടപ്പാൾ ഐസിസി വട്ടംകുളത്ത് നടത്തിയ ഇൻക്വിലാബിന്റെ തമ്പ് പ്രതിഷേധക്കൂട്ടായ്മ സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു.സ്വാഗതസംഘം ചെയർമാൻ അഫ്സൽ…

തീവ്രവാദ ശക്തികൾക്കെതിരേ ഒറ്റക്കെട്ടായി പൊരുതണം – സി. ഹരിദാസ്

പൊന്നാനി : രാജ്യത്തിന്റെ ഐക്യവും സമാധാനവും തകർക്കുന്ന തീവ്രവാദ ശക്തികൾക്കെതിരേ നമ്മൾ ഒറ്റക്കെട്ടായി പൊരുതണമെന്ന് ഗാന്ധിയനും മുൻ എംപിയുമായ സി. ഹരിദാസ് പറഞ്ഞു. പൊന്നാനി…

ഫ്രാൻസിന്റെ ആകാശത്ത് ഇന്ത്യൻ പെരുമ ഉയർത്തി ദമ്പതികൾ

തിരൂർ : ഫ്രാൻസിലെ ബെർക് സർമർ ബീച്ച് സിറ്റിയിലെ നീലാകാശത്ത് പടുകൂറ്റൻ പട്ടങ്ങൾ പാറിനടക്കുകയാണ്. കൂട്ടത്തിൽ എല്ലാവരുമൊന്ന് നോക്കി നിന്ന പട്ടം വിടർന്നപ്പോൾ കണ്ടത്…