Breaking
Sun. Jul 26th, 2026

വാർത്ത

പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി മാസ്റ്റർ മരണപ്പെട്ടു

പൊന്നാനി: പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിംകുട്ടി മാസ്റ്റർ മരണപ്പെട്ടു.

ഷാജി ജോർജ്‌ സർവീസിൽനിന്ന് പടിയിറങ്ങുന്നു

തിരൂർ : 28 വർഷത്തെ വിശിഷ്ടസേവനത്തിനുശേഷം കല്ലിങ്ങൽ പറമ്പ് എംഎസ്എം എച്ച്എസ്എസ് പ്രിൻസിപ്പൽ ഷാജി ജോർജ്ജ് ഈ മാസം 31-ന് സർവീസിൽ നിന്ന് വിട…

പരിശുദ്ധ അബ്ദുൾ ജലീൽ ബാവായുടെ 344ഓർമ്മ പെരുന്നാൾ’ദീപശിഖാ പ്രയാണത്തിന് പൊന്നാനി കടപ്പു റത്ത് നിന്ന് തുടക്കമായി

പൊന്നാനി :എറണാകുളം വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 344 മത്…

ലോക നാടക ദിനം ആചരിച്ചു

എടപ്പാൾ : പൊറൂക്കര യാസ്പൊ ഗ്രന്ഥശാല ലോക നാടക ദിനം ആചരിച്ചു. സാഹിത്യകാരൻ വിജയൻ കോതമ്പത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രദേശത്തെ പഴയ കാല നാടക…

എടപ്പാൾ വെങ്ങിനിക്കര മണലിയാർ ക്കാവ് ഭഗവതി ക്ഷേത്രോത്സവത്തോടനു ബന്ധിച്ച് നടന്ന സർവ്വൈശ്വര്യ പൂജ

എടപ്പാൾ: വെങ്ങിനിക്കര മണലിയാർ ക്കാവ് ഭഗവതി ക്ഷേത്രോത്സവത്തോടനു ബന്ധിച്ച് നടന്ന സർവ്വൈശ്വര്യ പൂജയിൽ നിന്ന് മേൽശാന്തി ശ്രീകാന്ത് നമ്പൂതിരി, രാമകൃഷ്ണ സ്വാമി എന്നിവർ നേതൃത്വം…

പലസ്തീൻ ഐക്യദാർഢ്യ നൈറ്റ് മാർച്ച്

താനൂർ : വെൽഫെയർ പാർട്ടി താനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂർ വാഴക്ക തെരുവിൽ പലസ്തീൻ ഐക്യദാർഢ്യ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന…

ഇവിടെ റോഡേതാണ്, ബസ് സ്റ്റാൻഡ്‌ ഏതാണ്?

കുറ്റിപ്പുറം : കുറ്റിപ്പുറം നഗരത്തിലെ ബസ് സ്റ്റാൻഡിലെത്തിയാൽ പരിചയമില്ലാത്തവർ നട്ടംതിരിയും. കാരണം സ്റ്റാൻഡിന്റെ നടുവിലൂടെ ഒരു റോഡ് പോകുന്നുണ്ട്.എന്നാൽ റോഡ് ഏതാണെന്നും സ്റ്റാൻഡ് ഏതാണെന്നും…

ഒമാനിൽനിന്നെത്തിച്ച എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ

തിരൂർ : ഒമാനിൽനിന്ന് 141.58 ഗ്രാം എംഡിഎംഎ മുംബൈയിലെത്തിച്ച് അതുമായി തീവണ്ടിയിൽ തിരൂരിലെത്തിയ യുവാവ് കൂട്ടാളികൾക്കൊപ്പം അറസ്റ്റിലായി. ആനമങ്ങാട് സ്വദേശി പുല്ലാണിക്കൽ ഹൈദരലി(29), വേങ്ങര…

വെള്ളവും വൈദ്യുതിയും പൊള്ളും; ഏപ്രില്‍ ഒന്നുമുതല്‍ നിരക്ക് വര്‍ധന

ഏപ്രില്‍ ഒന്നിന് വൈദ്യുതി നിരക്കും വെള്ളക്കരവും കൂടും. വൈദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും വെള്ളക്കരം അഞ്ചുശതമാനവുമാണ് വര്‍ധിക്കുക.സര്‍ചാര്‍ജ് ആയ ഏഴുപൈസ കൂടി വരുന്നതോടെ…