Breaking
Tue. Jul 28th, 2026

വാർത്ത

കെ.എസ്.ആർ.ടി.സി.യിൽ വാട്ടർ പ്യൂരിഫയർ

പൊന്നാനി : പൊന്നാനി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ലയൺസ് ക്ലബ് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ. ഡീന ഡേവിഡ് അധ്യക്ഷയായി. എവറസ്റ്റ് ലത്തീഫ്,…

കെ.എസ്.എസ്.പി.യു. ബ്ലോക്ക് സമ്മേളനം

താനൂർ : കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ താനൂർ ബ്ലോക്ക് സമ്മേളനം രാമദാസ് നഗറിൽ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.…

ആയിരം കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ നൽകി

എടപ്പാൾ : പെരുന്നാളിനു മുന്നോടിയായി ആയിരം കുടുംബങ്ങൾക്ക് എടപ്പാൾ കെയർ വില്ലേജ് പെരുന്നാൾ കിറ്റുകൾ വിതരണംചെയ്തു. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് വിതരണോദ്ഘാടനം…

ജനാധിപത്യം നിലനിർത്താൻ സംവാദങ്ങൾക്കുള്ള ഇടങ്ങൾ സൃഷ്ടിക്കണം -ടി.ഡി. രാമകൃഷ്ണൻ

പൊന്നാനി : സംവാദങ്ങളെ നിരാകരിക്കുകയും റദ്ദാക്കുകയും ചെയ്യുന്ന രാഷ്ട്രീയപ്രവർത്തനം നടക്കുന്ന കാലത്ത് സംവാദങ്ങൾക്കുള്ള ഇടങ്ങൾ സൃഷ്ടിക്കുകയെന്നത് ജനാധിപത്യത്തെ നിലനിർത്തലാണെന്ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.…

ഐ.ബി.എം എഡ്യൂ ഫൗണ്ടേഷൻ ക്രിയേറ്റീവ് ലീഡർ പുരസ്കാരം അബ്ദുൾ ലത്തീഫ് മാറഞ്ചേരിക്ക്

പൊന്നാനി: ഐ.ബി.എം. എജു ഫൗണ്ടേഷൻ നൽകുന്ന ക്രിയേറ്റീവ് മൈനോറിറ്റി ലീഡർ പുരസ്കാരം റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി അർഹനായി. പുരസ്കാര…

ആയുർഗ്രീൻ കോളേജ് ഓഫ് ലൈഫ് ആൻ്റ് സയൻസ് ഈ മാസം 25 ന് തുറക്കും

എടപ്പാൾ: ആയുർഗ്രീൻ ഫൗണ്ടേഷന് കീഴിൽ ആരംഭിക്കുന്ന ആയുർഗ്രീൻ കോളേജ് ഓഫ് ലൈഫ് ആൻ്റ് സയൻസ് ഈ മാസം 25 ന് തുറക്കും. കെ.ടി ജലീൽ…

അധ്യാപികയുടെ മരണം:പ്രതിഷേധ സംഗമം നടത്തി

എടപ്പാൾ: നിയമനാംഗീകാരം നൽകാത്തതിൽ മനം നൊന്ത് അധ്യാപിക ആത്മഹത്യ ചെയ്തത് വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മിറ്റി ആരോപിച്ചു. എടപ്പാൾ എ.ഇ.ഒ.…

എടപ്പാൾ സാഹിത്യോത്സവത്തിനു തുടക്കമായി

എടപ്പാൾ : ഗ്രാമപ്പഞ്ചായത്തിന്റെ രണ്ടുദിവസത്തെ സാഹിത്യോത്സവം എടപ്പാൾ ജി.എം.യു.പി. സ്‌കൂളിൽ സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ ഉദ്ഘാടനംചെയ്തു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ…

അറബിഭാഷാ പഠനം വ്യാപകമാക്കണം -പി.കെ. കുഞ്ഞാലിക്കുട്ടി

തിരൂർ : ലോകോത്തര ഭാഷയായ അറബിഭാഷയുടെ പഠനം കേരളത്തിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും അത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ.…