Breaking
Sun. Nov 8th, 2026

വാർത്ത

തിരൂരിൽ എം.എസ്. ബാബുരാജ് അനുസ്മരണം സംഘടിപ്പിച്ചു.

തിരൂർ: തിരൂരിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ പൂമരച്ചോട്ടിയുടെ നേതൃത്വത്തിൽ എം.എസ്. ബാബുരാജ് അനുസ്മരണം സംഘടിപ്പിച്ചു. തുഞ്ചൻപറമ്പിൽ നടന്ന പരിപാടിയിൽ പൂമരച്ചോട്ടി പ്രസിഡന്റ് എസ്.എൻ. പ്രദീപ് അധ്യക്ഷനായി.…

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം.

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊന്നാനി, കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐകളിൽ എംപ്ലോയബിലിറ്റി സ്കിൽസ് വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഒക്ടോബർ 12ന്…

സംസ്ഥാന സാക്ഷരതാ മിഷൻ തുല്യതാ കോഴ്‌സുകൾ; രജിസ്ട്രേഷൻ 12ന് അവസാനിക്കും.

കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹയർ സെക്കൻഡറി, പത്താംതരം, ഏഴാംതരം, നാലാംതരം തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 12ന് അവസാനിക്കും. യോഗ്യതകൾ:…

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് നിയമനം.

ദേശീയപാത 66 ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുകകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെ നിയമിക്കുന്നു.അപേക്ഷകൾ ഒക്ടോബർ 17-നകം വൈകിട്ട് അഞ്ചിന് മുമ്പായി ഡെപ്യൂട്ടി…

എടപ്പാൾ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു.

എടപ്പാൾ : ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു. ബി.ആർ.സി ഹാളിൽ നടന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു ഉദ്ഘാടനം ചെയ്തു.…

പുരാതന ഗ്രീക്ക് പാരമ്പര്യവും ആധുനിക സാഹിത്യവും സമന്വയിപ്പിച്ച എഴുത്തിന് അംഗീകാരം.

2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയൻ കവിയും ഉപന്യാസകാരിയും ക്ലാസിക്കൽ സാഹിത്യപണ്ഡിതയുമായ ആൻ കാർസണ്. പരമ്പരാഗത സാഹിത്യരീതികളെ മറികടന്ന് കവിത, ഗദ്യം, സംഭാഷണം, വിവർത്തനം…

വോട്ട് ചേർക്കാം: 15 മുതൽ വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്ക്.

എല്ലാ ഫോറം ക്രമീകരിച്ചും വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനവ്യാപകമായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത് ബാബു അറിയിച്ചു.…

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും നേട്ടം.

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന സ്കൂ​ൾ വെ​യ്റ്റ്‌​ലി​ഫ്റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മൂ​ക്കു​ത​ല പി. ​ചി​ത്ര​ൻ ന​മ്പൂ​തി​രി​പ്പാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം. തൃ​ശൂ​രി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ…