Breaking
Wed. Jul 29th, 2026

വാർത്ത

തൊഴിലവസരം: പൊന്നാനിയിലെ മെഡ്‌സിറ്റി ആശുപത്രിയിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്

പൊന്നാനിയിലെ മെഡ്‌സിറ്റി ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് (സ്ത്രീ), PRO തസ്തികകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ സിവി 9656736444 എന്ന നമ്പറിലേക്ക് വാട്ട്‌സപ്പ് ചെയ്യുക.

മലയാള സർവകലാശാലയിൽ പുതിയ കോഴ്സുകൾ പ്രഖ്യാപിച്ച് മന്ത്രി ഡോ. ആർ. ബിന്ദു

തിരൂർ : മികവിന്റെ കേന്ദ്രമായി പ്രഖ്യാപിച്ച തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ കേരള ലാംഗ്വേജ് നെറ്റ്‌വർക്ക്‌ കേന്ദ്രത്തിന്റെ ഭാഗമായി പുതിയ കോഴ്സുകൾ പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.…

ബോധവത്കരണക്ലാസ്

ചങ്ങരംകുളം : മൂക്കുതല വടക്കുംമുറി എസ്.എസ്.എം.യു.പി/ സ്കൂളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്കരണക്ലാസ് നടത്തി. ‘മാറുന്ന തലമുറയും വഴി തെറ്റുന്ന ബാല്യവും’ എന്ന വിഷയത്തിൽ റിട്ട.…

കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഇരുഭാഗത്തുനിന്നും മണൽ നീക്കംചെയ്യും

കുറ്റിപ്പുറം : കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഇരുഭാഗത്തുനിന്നും മണൽ നീക്കാൻ നടപടി ആരംഭിച്ചു.കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള…

ആമയൂർ സൗഹൃദം റോഡ് തുറന്നു

എരമംഗലം : പെരുമ്പടപ്പ് പഞ്ചായത്തിലെ ആമയൂർ പ്രദേശത്തുകാരുടെ ഏറെനാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് സൗഹൃദം റോഡ് നാടിനു സമർപ്പിച്ചു. ഗതാഗതയോഗ്യമായൊരു റോഡ് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. പതിനൊന്നാം…

പ്രവാസികൾക്കായി സമഗ്ര പദ്ധതി തയ്യാറാക്കണം -അഡ്വ. എ.എം. രോഹിത്

എരമംഗലം : പ്രവാസികളുടെ ക്ഷേമത്തിനാവശ്യമായ സമഗ്ര പദ്ധതി തയ്യാറാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് കെ.പി.സി.സി. അംഗം അഡ്വ. എ.എം. രോഹിത് പറഞ്ഞു. പ്രവാസി…

നഗരസഭാ കൗൺസിൽ യോഗത്തിൽ പോർവിളി

തിരൂർ : നഗരസഭയിലെ ഇ.എം.എസ്. പാർക്ക് നടത്തിപ്പിലെ അപാകത്തെച്ചൊല്ലി നഗരസഭാ കൗൺസിലിലുണ്ടായ ഭരണ-പ്രതിപക്ഷ തർക്കം ഇരുവിഭാഗവും തമ്മിലുള്ള പോർവിളിയിൽ കലാശിച്ചു. പാർക്കിൽ അനധികൃത നിർമ്മാണം…

തവനൂരിലെ മാഘമക മഹോത്സവത്തിന് കൊടിയിറക്കം

തവനൂർ : മാഘമാസത്തിലെ മകം നാളിൽ ആരതിയുഴിഞ്ഞ് നിളയെ ആദരിച്ച് മാഘമക മഹോത്സവത്തിന് കൊടിയിറക്കം.ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് കൊല്ലൂർ മൂകാംബികക്ഷേത്രം തന്ത്രി ഡോ.…

എം വി ഷീജയെ അനുസ്മരിച്ചു

പൊന്നാനി: സിപിഐഎം പൊന്നാനി ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയുമായിരുന്ന എം വി ഷീജയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേള…