Breaking
Wed. Jul 29th, 2026

വാർത്ത

യുവജനങ്ങൾ സർക്കാർ സർവീസിലേക്ക് കടന്നുവരണം -അഡ്വ. എം.കെ. സക്കീർ

എരമംഗലം : കുടുംബത്തിലും പൊതുസമൂഹത്തിലും സാമ്പത്തിക സുരക്ഷിതത്വത്തിന് യുവജനങ്ങൾ സർക്കാർ സർവീസിലേക്ക് കടന്നു വരണമെന്ന് പി.എസ്.സി. മുൻ ചെയർമാനും കേരള വഖഫ് ബോർഡ് ചെയർമാനുമായ…

സംസ്ഥാന പാതയിൽ മാണൂരിൽ കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം

എടപ്പാൾ: മാണൂരില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള…

മലയാള സർവകലാശാലാ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയുടെ വെട്ടം ആലിശ്ശേരിയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഇതേത്തുടർന്ന് വനിതാ ഹോസ്റ്റൽ ഉൾപ്പെടെ സർവകലാശാലയുടെ മുഴുവൻ ഹോസ്റ്റലുകളും…

തിരൂർ നഗരത്തിൽ വീണ്ടും തീപ്പിടിത്തം

തിരൂർ : നഗരത്തിൽ ബസ് സ്റ്റാൻഡിൽ പൂന്തല കൂൾബാറിൽ തീപ്പിടിത്തമുണ്ടായതിന്റെ ഭീതി മാറുംമുൻപ് വീണ്ടും തീപ്പിടിത്തം. സിറ്റി ജങ്ഷനിലെ സുദർശന്റെ ഉടമസ്ഥതയിലുള്ള സുദർശൻ മെറ്റൽസ്…

വർണപ്പൊലിമയോടെ കുളങ്കര താലപ്പൊലി

എടപ്പാൾ : പുലികളിയുടെയും തെയ്യംതിറകളുടെയും കരിങ്കാളിയുടെയും ചെണ്ടമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും പൊലിമ നിറഞ്ഞ അന്തരീക്ഷത്തിൽ ശുകപുരം കുളങ്കര ക്ഷേത്ര താലപ്പൊലി ആഘോഷിച്ചു. തന്ത്രി കെ.ടി. നാരായണൻ…

തവനൂർ -തിരുനാവായ പാലം നടപടി ത്വരപ്പെടുത്തണം

തവനൂർ : നിർദിഷ്ട തവനൂർ-തിരുനാവായ പാലത്തിന്റെ അലൈൻമെന്റ് നടപടികൾ ത്വരപ്പെടുത്തണമെന്നും ചെലവു കുറഞ്ഞ അലൈൻമെന്റിൽ പാലം യാഥാർഥ്യമാക്കണമെന്നും മാഘ മക മഹോത്സവം സംഘാടകസമിതി യോഗം…

എസ്.എസ്.എഫ്. താനൂർ ഡിവിഷൻ സമരപ്രഖ്യാപനം

താനൂർ : ‘അധികാരികളെ നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ ഡ്രഗ്സ്, സൈബർ വിപത്തിനെതിരേ എസ്.എസ്.എഫ്. താനൂർ ഡിവിഷൻ സമരപ്രഖ്യാപനം നടത്തി. പകര സുന്നി സെൻററിൽ…

ആരോഗ്യ കല സാംസ്കാരികസമിതി കാമ്പയിന് സ്വീകരണം

തിരൂർ : വണ്ടൂർ ആരോഗ്യ കലാസാംസ്കാരിക സമിതി നടത്തിയ ‘കാട്ടുപന്നികൾ കൊലയാളികളാകുമ്പോൾ’ കാമ്പയിന് തിരൂരിലും വളാഞ്ചേരിയിലും സ്വീകരണം നൽകി. ഒപ്പുശേഖരണവും നടത്തി. ഡോ. റഊഫ്…

വെടിക്കെട്ടുകളില്ലാതെ ഉത്സവപ്പറമ്പുകൾ ഉത്സവപ്രേമികൾ നിരാശയിൽ

എടപ്പാൾ : വെടിക്കെട്ടുകൾക്ക് കർശന നിയന്ത്രണം വന്നതോടെ ഉത്സവപ്രേമികൾ നിരാശയിൽ. പ്രദേശത്തെ പ്രധാന ഉത്സവങ്ങളായ മൂക്കുതല കണ്ണേങ്കാവിലും ശുകപുരം കുളങ്കരയിലും വെടിക്കെട്ടിന് ജില്ലാ ഭരണകൂടം…