Breaking
Wed. Jul 29th, 2026

വാർത്ത

പാലിയേറ്റീവ് ദിനാചരണം

കുറ്റിപ്പുറം : പാലിയേറ്റീവ് ദിനത്തിൽ കുറ്റിപ്പുറം ഇല ഫൗണ്ടേഷൻ വിവിധ പ്രദേശങ്ങളിൽ പ്രചാരണ കാമ്പയിൻ നടത്തി. കുറ്റിപ്പുറം, പേരശ്ശനൂർ, തൃക്കണാപുരം, തങ്ങൾപ്പടി, തവനൂർ അങ്ങാടി…

മൂതൂർ കല്ലാനിക്കാവ് ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി

വട്ടംകുളം: മൂതൂർ കല്ലാനിക്കാവ് ക്ഷേത്രത്തിൽ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന താലപ്പൊലി ഉത്സവത്തിന് കളം പാട്ടോടെ തുടക്കമായി. കൊടിയേറ്റം, പാട്ട് കൂറയിടൽ, പറവെപ്പ് ചുറ്റുതാലപ്പൊലി, എഴുന്നള്ളിപ്പ് ,…

‘തൈരുവണ്ടി’യുടെ സമയം മാറ്റി, ദുരിതത്തിലായി യാത്രക്കാർ; രാത്രിയിലേക്കു മാറ്റിയ ട്രെയിൻ ഇപ്പോൾ ആളില്ലാതെ ഓടുന്നു

തിരൂർ : അര നൂറ്റാണ്ട് മുൻപാണ് ഷൊർണൂരിൽ നിന്നു കോഴിക്കോട്ടേക്ക് ‘തൈരുവണ്ടി’ ഓട്ടം തുടങ്ങിയത്. ഷൊർണൂർ – കോഴിക്കോട് പാസഞ്ചർ (06455) ട്രെയിനിനു യാത്രക്കാരിട്ട…

കുറ്റിപ്പുറം പഞ്ചായത്തിൽ മൂന്നു റോഡുകൾ ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം : പഞ്ചായത്തിൽ പണി പൂർത്തീകരിച്ച മൂന്നു റോഡുകൾ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ…

എസ് എഫ് എ അഖിലേന്ത്യാ സെവൻസ് ജനകീയ ഫുട്ബോൾ മേള: ഇന്നത്തെ മത്സരം:- ഇസ്സ ബെയ്‌സ് പെരുമ്പാവൂർ v/s ഉദയ പറമ്പിൽ പീടിക

എടപ്പാൾ: എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഇ എസ് എ എടപ്പാൾ സംഘടിപ്പിക്കുന്ന ശ്രീ കുമരൻ ടി എം ടി പവേർഡ്…

കുറ്റിപ്പുറത്ത് കുടിവെള്ളം നിലച്ചിട്ട് രണ്ടാഴ്ച

കുറ്റിപ്പുറം : ജല അതോറിറ്റിയുടെ കീഴിലുള്ള പഞ്ചായത്തിലെ ജലനിധി പദ്ധതി വഴിയുള്ള ജലവിതരണം നിലച്ചിട്ട് രണ്ടാഴ്ചയാകുന്നു. ഇതോടെ ആഴ്ചയിൽ രണ്ടു തവണ വിതരണം ചെയ്യുന്ന…

കേന്ദ്ര സർക്കാർ മതേതര ഇന്ത്യയെ വലിയ അപകടത്തിലേക്ക് കൊണ്ടുപോകുന്നു -പി.പി. സുനീർ എം.പി.

എരമംഗലം : സർവമേഖലയിലും വെല്ലുവിളി ഉയർത്തുന്ന കേന്ദ്രസർക്കാർ മതേതര ഇന്ത്യയെ വലിയ അപകടത്തിലേക്ക് കൊണ്ടുപോവുകയാണെന്ന് പി.പി. സുനീർ എം.പി. വന്നേരിനാട് പ്രസ് ഫോറം നൽകിയ…

വേട്ടേക്കൊരുമകൻ കാവിൽ കളം വരയ്ക്കലും പാട്ടും തുടങ്ങി

തിരൂർ : തൃക്കണ്ടിയൂർ ബ്രഹ്മസ്വം വേട്ടേക്കൊരുമകൻ കാവിൽ വേട്ടേക്കൊരുമകന്റെ കളം വരയ്ക്കലും പാട്ടും തുടങ്ങി. കളംപാട്ട് നാലു ദിവസമുണ്ടാകും. ഗോവിന്ദക്കുറുപ്പ്, ബേബിക്കുറുപ്പ്, സജേഷ് കുറുപ്പ്…

വൈക്കോലിന് ആവശ്യക്കാരില്ല

എടപ്പാൾ : കൊയ്ത്ത്‌ കഴിഞ്ഞു, വൈക്കോൽ വാങ്ങാൻ ആളില്ലാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ കർഷകർ. നെല്ല് വാങ്ങാൻ സപ്ലൈക്കോയുണ്ടെങ്കിലും വൈക്കോൽ വാങ്ങാനാളില്ലാതായതാണ് കർഷകർക്ക് വലിയ തിരിച്ചടിയായത്.…