Breaking
Thu. Oct 15th, 2026

വാർത്ത

ബിയ്യം സ്വർണ്ണക്കവർച്ച: പിടിയിലായത് മൂന്ന് പേർ, കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്ന് പോലീസ്

പൊന്നാനി: പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ മുഖ്യപ്രതിയടക്കം മൂന്നു പേ ർ പിടിയിൽ. തൃശൂർ വാടാനപ്പള്ളി…

ഭാര്യയെയും മക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

ചങ്ങരംകുളം : ഉറങ്ങി കിടന്ന ഭാര്യയെയും മക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു. കുന്നംകുളം…

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ആലങ്കോട് പഞ്ചായത്തിൽ എൽഡിഎഫിന് അട്ടിമറി ജയം

ചങ്ങരംകുളം ∙ ആലങ്കോട് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം. സിപിഎമ്മിലെ കെ.കെ.അബ്ദുറഹ്മാൻ 410 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 18ാം വാർഡ് പെരുമുക്കിൽ കോൺഗ്രസിന്റെ അലി…

മാലിന്യ സംഭരണ കേന്ദ്രം ജലസ്രോതസ്സിനെ ബാധിക്കും, നാട്ടുകാരുടെ പ്രതിഷേധം

തിരുനാവായ : ജലസ്രോതസ്സായ എടക്കുളം ചീർപ്പുംകുണ്ട് ഭാഗത്ത് മാലിന്യസംഭരണ കേന്ദ്രം നിർമിക്കാനുള്ള പഞ്ചായത്തിന്റെ നീക്കത്തിനെതിരെ നാട്ടുകാർ രംഗത്ത്. ഇന്നലെ സർവകക്ഷി യോഗം ചേർന്ന് പഞ്ചായത്തിന്റെ…

16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവ്

തിരൂർ: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം സാധാരണ തടവും ഒന്നരലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവിനും…

കോമ്പോസിറ്റ് ഗർഡർ ജനുവരി 25-ന് സ്ഥാപിക്കും

കുറ്റിപ്പുറം : ദേശീയപാത 66-ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറത്ത് നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ കോമ്പോസിറ്റ് ഗർഡർ ജനുവരി 25-ന് സ്ഥാപിക്കും. ജനുവരി 20 ഒാ‍ടെ…

ബിരുദധാരികളായ ദർസ് പ്രതിഭകളെ ആദരിച്ചു

എടപ്പാൾ:മത-ധാർമ്മിക വിദ്യാഭ്യാസം മതേതരത്വത്തിന് ശക്തി പകരുമെന്നും മദ്റസാ പ്രശ്നത്തിലെ സുപ്രീം കോടതി വിധി ഇത് വ്യക്തമാക്കിയതാണന്നും കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡ് ഡയറക്ടർ സിദ്ധീഖ്…

റെൻസ്‌ഫെഡ് ജില്ലാസമ്മേളനം സമാപിച്ചു

തിരൂർ : കെട്ടിടനിർമാണത്തിന് പുഴമണൽ കുറഞ്ഞചെലവിൽ ലഭ്യമാക്കണമെന്ന് തിരൂരിൽ നടന്ന രജിസ്ട്രേർഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ലേബർ വെൽഫയർ സെസ്സിന്റെ…

ജൂനിയർ ചേംബർ ഇന്റർനാഷണൽ തവനൂർ ഘടകം: പുതിയ ഭാരവാഹികൾ ചുമതലയേറ്റു

തവനൂർ : ജൂനിയർ ചേംബർ ഇന്റർനാഷണൽ തവനൂർ ഘടകത്തിന്റെ പുതിയ പ്രസിഡന്റായി സുനില രഞ്ജിത്തിനെ തിരഞ്ഞെടുത്തു.സ്ഥാനാരോഹണച്ചടങ്ങിൽ മുൻ പ്രസിഡന്റും ഈ വർഷത്തെ ഉപമേഖലാ അധ്യക്ഷയുമായ…