Breaking
Thu. Oct 15th, 2026

വാർത്ത

ദേശീയ പഞ്ചായത്ത് അവാർഡിൽ തിളങ്ങി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്; ദാരിദ്ര നിർമ്മാർജ്ജന പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് ദേശീയ പുരസ്കാരം

പെരുമ്പടപ്പ്: പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പുരസ്കാരനിറവിൽ. ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനം ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കിയതിനും കൂടിയാണ് ദേശീയതലത്തിൽ പുരസ്കാരം നേടിയത്. ഒപ്പം തന്നെ ‘കില’ക്കും പുരസ്കാരമുണ്ട്.…

സ്വകാര്യ ബസ്സുകൾ കൊല്ലൻപടിയിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചതിനെതിരെ ആർ.ടി.ഒ യ്ക്ക് പരാതി നൽകി.

നാഷണൽ ഹൈവേ നിർമ്മാണത്തെ തുടർന്ന് അപ്രഖ്യാപിത തടസ്സങ്ങൾ സൃഷ്ടിച്ചതിനാൽ സ്വകാര്യ ബസ്സുകൾ കൊല്ലൻപടിയിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചതിനെതിരെ സി. പി. ഐ. എം കടവനാട് ലോക്കൽ…

ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുങ്ങുന്നു

കുറ്റിപ്പുറം : ദേശീയപാത 66-ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള സർവീസ് റോഡുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം ആരംഭിച്ചു. ജില്ലയിൽ 30 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ്…

സീബ്രാലൈനിനും പുല്ലുവില

തിരൂർ : നഗരത്തിൽ റോഡ്‌ മുറിച്ചുകടക്കുന്നതിനിടയിൽ പൂക്കയിൽ വെച്ച് ചരക്ക് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായ പരിക്കേറ്റത് നാടിനെ നടുക്കി. ഇതിനുമുൻപ് നടുവിലങ്ങാടിയിലും റോഡ്‌ മുറിച്ചുകടക്കുമ്പോൾ…

തവനൂർ ജയിലിലേക്ക് ബീഡീക്കെട്ടുകൾ എറിയാൻ ശ്രമിക്കവെ രണ്ടുപേർ പിടിയിൽ : പിടിയിലായത് ചങ്ങരംകുളം, തൃശൂർ സ്വദേശികൾ

തവനൂർ: തവനൂർ സെൻട്രൽ ജയിലിലേക്ക് ബീഡീക്കെട്ടുകൾ എറിയാൻ ശ്രമിക്കവെ രണ്ടുപേരെ ജയിൽ ഉദ്യോഗസ്ഥർ കൈയ്യോടെ പിടികൂടി. ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി റമീസ്, തൃശൂർ മാമ്പ്ര…

ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു

തിരൂർ : ജനുവരി 10, 11, 12 തീയതികളിൽ തിരൂർ ടൗൺഹാളിൽ തുഞ്ചൻനഗറിൽ നടക്കുന്ന ഭാരതീയവിചാരകേന്ദ്രം 42-ാമത് സംസ്ഥാന സമ്മേളനത്തിനുള്ള സംഘാടകസമിതി ഓഫീസ് തൃക്കണ്ടിയൂരിൽ…

പൊന്നാനി നഗരസഭ കേരളോത്സവം കുത്തഴിഞ്ഞ നിലയിലെന്ന് ആക്ഷേപം’അത്‌ലറ്റിക്സ് മത്സരങ്ങൾ താളം തെറ്റിയെന്ന് പ്രതിപക്ഷം

പൊന്നാനി:യുവാക്കളുടെ കലാ കായിക പ്രകടനങ്ങൾക്ക് പ്രാധാന്യം നൽകേണ്ട കേരളോത്സവം പൊന്നാനിയിൽ ചടങ്ങിന് മാത്രമായി മാറിയെന്ന ആരോപണവുമായി പ്രതിപക്ഷം.ഭരണസമിതി കേരളോത്സവത്തെ അവഗണിക്കുന്നു വെന്നാണ് പരാതി. 13…

പി.ടി.എം.ഒ.എ. വാർഷിക പൊതുയോഗം

എടപ്പാൾ : സെന്റർ ഫോർ മീഡിയ ആൻഡ് സോഷ്യൽ ഇംപാക്ട് (പി.ടി.എം.ഒ.എ.) വാർഷിക പൊതുയോഗം എടപ്പാൾ ദാറുൽഹിദായയിൽ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്…

കേരളോത്സവം: കായികമത്സരങ്ങൾ സമാപിച്ചു

താനൂർ : താനൂർ നഗരസഭ കേരളോത്സവം കായികമത്സരങ്ങൾ സമാപിച്ചു. ക്രിക്കറ്റ് മത്സരത്തിൽ എടക്കടപ്പുറം കെ.എഫ്.സി. ജേതാക്കളായി. സി.ആർ.ബി. ചീരാൻകടപ്പുറം റണ്ണേഴ്സ് അപ്പായി. നഗരസഭാധ്യക്ഷൻ റഷീദ്…