വാർത്ത

തിരൂരിൽ പൊട്ടലോടു പൊട്ടൽ; പൈപ്പ് മാറ്റാനുള്ള 20 കോടി രൂപയെക്കുറിച്ച് വിവരമില്ല

തിരൂർ : നഗരത്തിൽ ജല അതോറിറ്റിയുടെ പൈപ്പുകൾക്ക് ഇപ്പോൾ 2 പണിയാണുള്ളത്. ഒന്ന് വീടുകളിൽ വെള്ളമെത്തിക്കുന്നതും മറ്റൊന്ന് പൊട്ടിയ ശേഷം റോഡിൽ വെള്ളമൊഴുക്കുന്നതും. ജല…

JCI പൊന്നാനിയും ആരോഗ്യ നികേതനം ഹോസ്പിറ്റലും സംയുക്തമായി Women’s health സെമിനാറും പ്രിവിലേജ് കാർഡ് വിതരണവും എടപ്പാൾ pink lady fitness studioയിൽ വെച്ച് സംഘടിപ്പിച്ചു

എടപ്പാൾ : സ്പോർട്സ് ഇഞ്ചുറിക്ക് ആയുർവേദവും ഫിസിയോതെറാപ്പിയും സമന്വയിപ്പിച്ചുള്ള അതിനൂതന ചികിത്സ പദ്ധതിയുമായി JCI പൊന്നാനിയും എടപ്പാൾ ആരോഗ്യനികേതനം ഹോസ്പിറ്റലും എടപ്പാൾ pink lady…

പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടില്ല : മന്ത്രി വി ശിവൻകുട്ടി

പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.…

വാർഡ്‌ വിഭജനം: യു.ഡി.എഫ്. മാർച്ച് നടത്തി

എടപ്പാൾ : സി.പി.എമ്മിന് ഭരണത്തിലേറാനുള്ള സാധ്യതകളെല്ലാം കണ്ടെത്തി വാർഡ് വിഭജനം അട്ടിമറിക്കാൻ കൂട്ടുനിന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് മുസ്‍ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ…

വിത്ത് മുളയ്ക്കുന്നില്ല കർഷകർക്കിത് കഷ്ടകാലം

ചങ്ങരംകുളം : കൃഷിഭവൻ മുഖേന കർഷകർക്കു ലഭിച്ച വിത്ത് മുളയ്ക്കാത്തതിൽ ആശങ്കയുമായി നൂറുകണക്കിനു കർഷകർ. ആലങ്കോട്-നന്നംമുക്ക് പഞ്ചായത്തിലെ കോലോത്തുപാടം കോൾപടവിലെ 400 ഏക്കറിലധികം സ്ഥലത്തെ…

സിപിഐഎം എടപ്പാൾ ഏരിയാ സമ്മേളനം സമാപിച്ചു

എടപ്പാള്‍ : ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് നടുവട്ടം സെന്ററില്‍ നിന്ന് റെഡ് വളന്റിയര്‍ മാര്‍ച്ചും പൊതുപ്രകടനവും നടന്നു. എടപ്പാള്‍ പൊന്നാനി റോഡില്‍ സീതാറാം…

എ.കെ.ടി.എ മാറഞ്ചേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

മാറഞ്ചേരി : ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയഷൻ എ.കെ.ടി.എ മാറഞ്ചേരി യൂണിറ്റ് സമ്മേളനം TM രാജൻ്റ അദ്ധ്യക്ഷതയിൽ എ.കെ.ടി.എ ജില്ലാ കമ്മറ്റി അംഗം PK…

അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ്; എല്ലാ കൃഷിഭവന്‍ പരിധിയിലും ‘ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു

കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും ‘ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു. അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ് ഈടാക്കും. കൃഷിയിടത്തില്‍ നേരിട്ടെത്തി നല്‍കുന്ന സേവനങ്ങള്‍ക്കും…

നടപടിയെടുക്കാതെ കുറ്റിപ്പുറം പഞ്ചായത്ത്

കുറ്റിപ്പുറം : കുറ്റിപ്പുറം നഗരത്തിന്റെ ഒരു ഭാഗത്തെ മലിനജലം മുഴുവൻ തോടിലൂടെ ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്നത് തുടരുമ്പോഴും നടപടിയെടുക്കാതെ പഞ്ചായത്ത് ഭരണസമിതി. കറുത്ത നിറത്തിലുള്ളതും അസഹനീയ…