വാർത്ത

അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താം, വീടുകളിലെ മാലിന്യ ശേഖരണ നിരക്കില്‍ മാറ്റമില്ല

അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താന്‍ അനുമതി. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് മാര്‍ഗരേഖ പുതുക്കി. സ്ഥാപനങ്ങള്‍ക്കുള്ള തുകയാണ് ഉയര്‍ത്താന്‍…

മാലിന്യ പ്ലാന്റ് വിഷയം; അടിയന്തര ഗ്രാമസഭ വിളിച്ചു ചേർക്കാൻ ആവശ്യം

എടപ്പാൾ : നടുവട്ടം അത്താണി റോഡിൽ സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റ് വിഷയത്തിൽ അടിയന്തര പ്രത്യേക ഗ്രാമസഭ വിളിക്കണമെന്ന് ജനകീയ സമര സമിതി ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ…

പൂക്കൈതക്കടവ് പാലം യാഥാർഥ്യമാവും

എരമംഗലം : വെളിയങ്കോട് പഞ്ചായത്തിലെ പൂക്കൈതക്കടവ് നിവാസികളുടെയും പൊന്നാനി നഗരസഭയിലെ കടവനാട് നിവാസികളുടെയും ഏറെക്കാലമായുള്ള സ്വപ്‌ന പദ്ധതികൂടി യാഥാർഥ്യമാവുന്നു.പൂക്കൈതക്കടവ് പാലം പദ്ധതിയുടെ ഭാഗമായി പാലത്തിനും…

ആഹ്ളാദം പകര്‍ന്ന് ശിശുദിനാഘോഷം.

എടപ്പാൾ : നെഹ്‌റുവിന്റെ ഓർമ്മകളുമായി അങ്കണവാടികളിലും വിവിധ സ്ഥാപനങ്ങളിലും നടന്ന ശിശുദിനാഘോഷം കുരുന്നുകൾക്ക് ആഹ്ലാദംപകർന്നു.വട്ടംകുളം മൂതൂർ പള്ളി അങ്കണവാടിയിൽ ഗ്രാമപ്പഞ്ചായത്തംഗം അക്ബർ പനച്ചിക്കൽ ഉദ്ഘാടനംചെയ്തു.…

ഇനിയില്ല; കുറ്റിപ്പുറം മിനിപമ്പ ഇടത്താവളം

കുറ്റിപ്പുറം : ഒന്നര പതിറ്റാണ്ടുമുൻപ് സംസ്ഥാന സർക്കാർ ശബരിമല ഇടത്താവളമായി പ്രഖ്യാപിച്ച കുറ്റിപ്പുറം മിനിപമ്പയ്ക്ക് ഈ വർഷം മുതൽ ആ പദവി നഷ്ടം. നാളെ…

ലോക പ്രമേഹ ദിനാചരണത്തിൻ്റെ ഭാഗമായി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആരോഗ്യ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു

എടപ്പാൾ : ലോക പ്രമേഹ ദിനാചരണത്തിൻ്റെ ഭാഗമായി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ” വ്യായാമം ശീലമാക്കൂ ആരോഗ്യം നിലനിർത്തൂ ” എന്ന സന്ദേശം…

കൃഷിഭവൻ നൽകിയത് മുളയ്ക്കാത്ത വിത്ത്; തിരിച്ചെടുത്തില്ല

ചങ്ങരംകുളം : പെരുമ്പടപ്പ് കൃഷിഭവനിൽനിന്നു വിതരണം ചെയ്തത് മുളയ്ക്കാത്ത വിത്തെന്നു പരാതി. ചെറവല്ലൂർ തെക്കേക്കെട്ട്, തുരുത്തുമ്മൽ കോൾപടവ് എന്നിവിടങ്ങളിൽ വിതരണം ചെയ്ത ഉമ വിത്താണ്…

കർമ റോഡിൽ വലിയ ലോറികളുടെ മരണപ്പാച്ചിലും പാർക്കിങ്ങും; നടപടിയെടുക്കാതെ അധികൃതർ

പൊന്നാനി : ടൂറിസം സാധ്യതകൾക്കായി തുറന്നിട്ട കർമ റോഡിൽ വലിയ ലോറികളുടെ മരണപ്പാച്ചിലും അനധികൃത പാർക്കിങ്ങും. നടപടിയെടുക്കാതെ അധികൃതർ. ഭാരതപ്പുഴയോരത്തെ ടൂറിസം പാതയിലാണ് വലിയ…

സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനം’സ്വാഗത സംഘം ഓഫീസ് തുറന്നു

എടപ്പാൾ : സി പി ഐ എം എടപ്പാൾ ഏരിയാ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് അംശകച്ചേരിയിൽ തുറന്നു. 25, 26, 27 തിയതികളിൽ…