വാർത്ത

തെയ്യങ്ങാടിനുവേണം,നടക്കാൻ മേൽപ്പാലമെങ്കിലും

പൊന്നാനി : ആറുവരിയിൽ കുതിച്ചുപായാവുന്ന പുതുപാത മുന്നിൽ മലർക്കേ തുറക്കുമ്പോൾ പൊന്നാനി നഗരസഭയിലെ തെയ്യങ്ങാട്ടുകാർ ചോദിക്കുന്നു- രണ്ടായി പകുത്തുപോകുന്ന ഞങ്ങളുടെ വഴികളിലേക്ക്‌ നടന്നുപോകാനെങ്കിലും തരുമോ…

നടുവട്ടം നാഷണൽ ഐ ടി ഐ യിൽ കോൺവെക്കേഷൻ നടന്നു.

എടപ്പാൾ : 2022-24 അധ്യായന വർഷത്തിൽ NCVT കോഴ്സുകളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത പരിപാടി വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് നജീബ് ഉദഘാടനം…

കോപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വട്ടംകുളം യൂണിറ്റ് തല സംഗമം നടന്നു

എടപ്പാൾ : അവകാശ പോരാട്ടങ്ങളുടെ അഭിമാന വർഷങ്ങൾ എന്ന പ്രമേയത്തിൽ വരുന്ന 16,17 തിയ്യതികളിലായി മലപ്പുറത്ത് നടക്കുന്ന കോപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ മലപ്പുറം ജില്ലാ…

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി; പൊന്നാനിയിലെ രണ്ടിടങ്ങളിൽ ടൂറിസം വികസനം

പൊ​ന്നാ​നി : പൊ​ന്നാ​നി​യു​ടെ ടൂ​റി​സം രം​ഗ​ത്തി​ന് ഉ​ണ​ർ​വേ​കി ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ടി​ട​ങ്ങ​ളി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പൊ​ന്നാ​നി…

അംഗൻവാടി വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു

മാറഞ്ചേരി : പഞ്ചായത്തിലെ മൂന്നാം വാർഡിൽ കാഞ്ഞിരമുക്ക് 154 ാം നമ്പർ അങ്കണവാടിയിൽ വാർഷികാഘോഷവും പൂർവ്വ വിദ്യാത്ഥി സംഗമവും നടന്നു. പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ…

പൈപ്പിട്ടില്ല, റോഡ് നന്നാക്കിയില്ല; നഗരസഭ 1.2 കോടി തിരിച്ചെടുക്കും

പൊന്നാനി : ജല അതോറിറ്റി വാക്കു തെറ്റിച്ചു. റോഡ് നവീകരണത്തിനായി നഗരസഭ നൽകിയ 1.2 കോടി രൂപ വകുപ്പിൽനിന്ന് തിരിച്ചു വാങ്ങാനൊരുങ്ങി നഗരസഭ. ഉദ്യോഗസ്ഥർ…

നൂറടിത്തോട്ടിൽ വെള്ളം ഉയർന്നു

എരമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴ പൊന്നാനി കോൾ കർഷകരെ ആശങ്കയിലാക്കി. നൂറടിത്തോട്ടിൽ വെള്ളം ഉയർന്നതോടെ ബിയ്യം റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ മൂന്ന്…

ചങ്ങരംകുളം പന്താവൂരില്‍ കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു

ചങ്ങരംകുളം : ചങ്ങരംകുളം പന്താവൂരില്‍ കാറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെ പന്താവൂര്‍ പാലത്തിന് സമീപത്താണ് അപകടം.പൊന്നാനി…

തീർപ്പായി, നടപ്പായില്ല

പൊന്നാനി : നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിൽനിന്ന് പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി മാറ്റുന്ന കാര്യത്തിൽ തീർപ്പുണ്ടായതാണ്. എന്നാൽ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. ആധിയോടെയാണ് ആളുകൾ…