Breaking
Wed. Oct 14th, 2026

വാർത്ത

പൊ​ന്നാ​നി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി തീ​രു​മാ​ന​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യി​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി അം​ഗ​ങ്ങ​ൾ

പൊ​ന്നാ​നി : വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് കീ​ഴി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള പ​രി​ഹാ​രം താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ തീ​രു​മാ​നി​ച്ചി​ട്ടും തു​ട​ർ പ്ര​വ​ർ​ത്ത​ന ന​ട​പ​ടി​ക​ൾ റി​പ്പോ​ർ​ട്ടാ​യി സ​മ​ർ​പ്പി​ക്കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി അം​ഗ​ങ്ങ​ൾ…

സൗജന്യ നേത്രപരിശോധനയും തൈറോയിഡ് പരിശോധനാ ക്യാമ്പും നടത്തി

മാറഞ്ചേരി : തണൽ വെൽഫയർ സൊസൈറ്റിയും ട്രിനിറ്റി കണ്ണാശുപത്രിയും തൃശൂർ തൈറോ കയറും സംയുക്തമായി സൗജന്യ കണ്ണ് പരിശോധനയും തൈറോയിഡ് പരിശോധനാക്യാമ്പും സംഘടിപ്പിച്ചു. മാറഞ്ചേരി…

എടപ്പാളിൽ ഭിന്നശേഷി ഉൽപ്പന്ന വിപണന കേന്ദ്രം തുറന്നു

എടപ്പാൾ : ഭിന്നശേഷിക്കാർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണന കേന്ദ്രം എടപ്പാളിൽ തുടങ്ങി. എടപ്പാൾ പട്ടാമ്പി റോഡിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്…

ശുചീകരിച്ചത് മൂന്നര കിലോമീറ്റർ കടലോരം; തീരത്തുനിന്ന് കിട്ടിയത് 1000 കിലോ മാലിന്യം

മംഗലം : മൂന്നര കിലോമീറ്ററിലേറെ തീരദേശത്ത് മെഗാ ശുചീകരണം നടത്തിയപ്പോൾ ലഭിച്ചത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആയിരം കിലോയോളം മാലിന്യം. കൂട്ടായി ആശാൻപടി മുതൽ വാടിക്കൽ…

ജില്ലയിൽ പ്രകൃതിദുരന്തമുണ്ടായി ! നിങ്ങളാരെങ്കിലും അറിഞ്ഞോ?

പൊന്നാനി : ‘ജില്ലയിൽ പ്രകൃതിദുരന്തമുണ്ടായി, കരാർ കാലാവധി നീട്ടിത്തരണം’– മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായുള്ള 100 വീടുകളുടെ നിർമാണച്ചുമതലയുള്ള കരാറുകാരന്റേതാണ് ആവശ്യം. ജില്ലയിൽ എന്ന്, എവിടെ പ്രകൃതിദുരന്തമുണ്ടായെന്നു…

പൊ​ന്നാ​നി ഉ​റൂ​ബ് പ​ബ്ലി​ക് ലൈ​ബ്ര​റി; നി​ർ​മാ​ണം ഇ​ഴ​യുന്നു

പൊ​ന്നാ​നി : കേ​ര​ള​ത്തി​ന് നി​ര​വ​ധി മ​ഹാ​ര​ഥ​ൻ​മാ​രാ​യ സാ​ഹി​ത്യ നാ​യ​ക​രെ സം​ഭാ​വ​ന ചെ​യ്ത പൊ​ന്നാ​നി​യി​ൽ ഉ​റൂ​ബി​ന്റെ പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​ബ്ലി​ക് ലൈ​ബ്ര​റി​ക്കു​ള്ള പു​തി​യ…

സഞ്ചാരികളെ കാത്ത് ബദാം മരങ്ങൾ തണൽ വിരിക്കുന്ന ബദാം ബീച്ച്

തിരൂർ : ബദാം മരങ്ങൾ തണൽ വിരിക്കുന്ന പറവണ്ണയിലെ ബദാം ബീച്ച് ഇനി ഹരിത ടൂറിസം ബീച്ച്. തിരൂർ ബ്ലോക്ക് പഞ്ചായത്തും വെട്ടം പഞ്ചായത്തും…

തൃക്കാവിൽ നവരാത്രി ആഘോഷം തുടങ്ങി

പൊന്നാനി : പതിനൊന്നു ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തൃക്കാവ് ദുർഗാ ഭഗവതീ ക്ഷേത്രത്തിൽ വ്യാഴാഴ്ച തുടക്കമായി. പ്രത്യേക പൂജകൾക്കു പുറമെ ക്ഷേത്രത്തിനകത്ത് വാദ്യമേളങ്ങളോടെയുള്ള…

കുറ്റിപ്പുറം നഗരത്തിൽ പാർക്കിങ് പരിഷ്കാരം

കുറ്റിപ്പുറം : നഗരത്തിലെ കച്ചവടസ്ഥാപനങ്ങളുടെ മുൻപിൽ ഒഴിഞ്ഞു കിടക്കുന്ന പൊതുസ്ഥലങ്ങൾ വാഹനങ്ങളുടെ പാർക്കിങ്ങിനായി ഉപയോഗപ്പെടുത്താൻ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽച്ചേർന്ന ഗതാഗത പരിഷ്കാരകമ്മിറ്റി യോഗം തീരുമാനിച്ചു.ഹോട്ടൽ…