Breaking
Tue. Oct 13th, 2026

വാർത്ത

എടപ്പാളിൽ തരിശിടങ്ങൾ കൃഷിയിടങ്ങളായി മാറുന്നു; മുണ്ടകൻകൃഷിക്കായ് എടപ്പാൾ പൂക്കരത്തറ കാട്ടിൽതാഴം ഒരുങ്ങി

എടപ്പാൾ : എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഇടപെടലിനെ തുടർന്ന് വർഷങ്ങൾക്കിപ്പുറം, പൂർവ്വ കാർഷിക സംസ്കൃതിയുടെ സ്മരണകളുണർത്തി പൂക്കരത്തറ കാട്ടിൽതാഴം മുണ്ടകൻകൃഷിക്ക് അരങ്ങൊരുങ്ങി .ജനാർദ്ദനൻ ഞങ്ങാട്ടുവളപ്പിൽ…

അരിയുടെയും പഞ്ചസാരയുടെയും വില കൂട്ടി സപ്ലൈകോ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളായ അരി, പഞ്ചസാര, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഉൽപ്പന്നങ്ങളുടെ വില കൂട്ടി സപ്ലൈകോ. ഓണമടുത്തിരിക്കെയാണ് ഈ വിലവർധന. അത്യാവശ്യ സാധനങ്ങൾ ലഭിക്കാത്തതും…

‘എന്നെ രക്ഷപ്പെടുത്തല്ലേ, ‍ഞാൻ മരിക്കാൻ വേണ്ടി തീ വച്ചതാണ്; മക്കൾക്ക് രക്ഷയായത് നാട്ടുകാരുടെ ഇടപെടൽ

പുറങ്ങ്: അയൽവാസികളുടെ സമയോചിതമായ ഇടപെടലിൽ പുറങ്ങിലെ വീടിനുള്ളിലെ അഗ്‍നിബാധയിൽ കുടുങ്ങിയ 2 പേരുടെ ജീവൻ രക്ഷപ്പെടുത്താനായി. പുറങ്ങ് പുളിക്കകടവ് എറാട്ട് മണികണ്ഠന്റെ വീടിനുള്ളിലെ അഗ്‍നി…

പൊന്നാനി – പരപ്പനങ്ങാടി പാത ഹിറ്റ്: എട്ടാം സർവീസ് തുടങ്ങി കെഎസ്ആർടിസി

തിരൂർ: തീരം തഴുകിയുള്ള യാത്ര വിജയമായതോടെ സർവീസുകളുടെ എണ്ണം കൂട്ടി കെഎസ്ആർടിസി. പൊന്നാനി – പരപ്പനങ്ങാടി പാതയിലാണ് എട്ടാമത്തെ ഓട്ടവും കെഎസ്ആർടിസി തുടങ്ങിയത്. പൊന്നാനിയിൽനിന്നു…

റോഡിൽ ചൂണ്ടയിട്ട് യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം

പൊന്നാനി:എംഎൽഎ ഓഫിസിനു മുൻപിലെ റോഡ് വരെ തകർന്നടിഞ്ഞു വെള്ളക്കെട്ടിൽ. ഇവിടെ മാത്രമല്ല, പൊന്നാനിയിലെങ്ങും ദുർഘടയാത്ര. എംഎൽഎ ഓഫിസിനു മുൻപിലെ റോഡിലെ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് യുഡിഎഫ്…

അന്ത്യശാസനം നൽകിയിട്ടും റോഡുകൾ നന്നാക്കിയില്ല എംഎൽഎ മറുപടി പറയണം. കോൺഗ്രസ്

പൊന്നാനി: ജൽ ജീവൻ, അമൃത് പദ്ധതികളുടെ ഭാഗമായി പൊന്നാനി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വെട്ടിപ്പൊളിച്ച് തകർന്നുകിടക്കുന്ന ദേശീയപാതകൾ ആഗസ്റ്റ് മാസത്തിനുള്ളിൽ ഗതാഗതയോഗ്യമാക്കണമെന്ന് സ്ഥലം എംഎൽഎ…

പൊന്നാനിയിൽ ഉല്ലാസ ബോട്ടുകൾ ഓടുന്നത് അനുമതിയില്ലാതെ

പൊ​ന്നാ​നി: പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യി​ൽ ഉ​ല്ലാ​സ ബോ​ട്ടു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യെ​ന്ന് ക​ണ്ടെ​ത്ത​ൽ. പ്രാ​ദേ​ശി​ക ബോ​ട്ട് സു​ര​ക്ഷാ ക​മ്മി​റ്റി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോ​ട്ടു​ക​ൾ​ക്ക് മ​തി​യാ​യ…

പാലപ്പെട്ടി-പാറ റോഡിൽ വിള്ളൽ: മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല; പരാതി

പെരുമ്പടപ്പ് ∙ പാലപ്പെട്ടി-പാറ റോഡിൽ വിള്ളൽ വീണു മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയെ പെരുമ്പടപ്പുമായി ബന്ധിപ്പിക്കുന്ന സംസ്ഥാന…

ഓണത്തിനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്

ഓണവിപണിയില്‍ കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനസര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സഹകരണ മേഖലയില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. കണ്‍സ്യൂമര്‍ഫെഡിന്റെ മലപ്പുറം, എടപ്പാള്‍ ഗോഡൗണുകളില്‍ അവശ്യസാധനങ്ങള്‍…