വാർത്ത

സി.പി.എം. ഭരിക്കുന്ന നഗരസഭയ്ക്കെതിരേ സമരവുമായി സി.ഐ.ടി.യു.

പൊന്നാനി : സി.പി.എം. ഭരിക്കുന്ന നഗരസഭയ്ക്കെതിരേ സമരവുമായി സി.ഐ.ടി.യു. നിയന്ത്രണത്തിലുള്ള വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ.കുണ്ടുകടവ് ജങ്ഷനിൽനിന്ന് അനധികൃവഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചതിനെതിരേയാണ് സി.ഐ.ടി.യു. രംഗത്തെത്തിയത്. നഗരസഭാ കാര്യാലയത്തിനുമുൻപിൽ…

പണ്ടേ ഇടുങ്ങിയ പാലം പൈപ്പിടാൻ അടച്ചു; വഴിമുട്ടി യാത്രക്കാർ

പൊന്നാനി : ഇടുങ്ങിയ അങ്ങാടിപ്പാലത്തിൽ കാൽനട യാത്രക്കാരുടെ ആശ്രയമായ നടപ്പാലം ജല അതോറിറ്റി പൈപ്പിടൽ പ്രവൃത്തിക്കുവേണ്ടി അടച്ചതിനെതിരെ കടുത്ത പ്രതിഷേധം. വഴിയടച്ചതോടെ നാട്ടുകാരും കച്ചവടക്കാരും…

മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ‘വർണ്ണക്കൂടാരം’ തുറന്നു

മാറഞ്ചേരി : മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ‘വർണ്ണക്കൂടാരം’ തുറന്നു പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസംവരെ തൊഴിൽ പരിശീലനങ്ങളോടുകൂടിയുള്ള വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ചു…

ലഹരിക്കെതിരേ ‘പഞ്ചാരമിഠായി’

എടപ്പാൾ : കേരളത്തിലെല്ലായിടത്തുനിന്നും ലഹരിവിപത്തിനെക്കുറിച്ചുള്ള വാർത്തകൾ വരുന്നതു കണ്ടപ്പോൾ പോത്തനൂരുകാർ തീരുമാനിച്ചു, ഈ വിപത്ത് നമുക്കു വേണ്ടാ. ലഹരിവിപത്തിന്റെ ഭീകരത ഗ്രാമത്തെ ബോധ്യപ്പെടുത്തണം. അതിനപ്പുറം…

വിസ്മയക്കാഴ്ചകളൊരുക്കി ‘സെലസ്റ്റിയ’

പൊന്നാനി : ബഹിരാകാശത്തെ അദ്ഭുതങ്ങൾ തുറന്നുകാട്ടി സയൻസ് ത്രീഡി എക്സിബിഷൻ. ദേശിയബഹിരാകാശദിനത്തോടനുബന്ധിച്ച് എം.ഐ. ട്രെയിനിങ് കോളേജിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ‘സെലസ്റ്റിയ’ എന്ന പേരിൽ…

വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം ആരവം- 2024 വിപുലമായി ആഘോഷിച്ചു

വെളിയങ്കോട് : വെളിയങ്കോട് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം ആരവം- 2024 വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രസിഡണ്ട് ശ്രീ നിഷിൽ ഐനിക്കലിന്റെ അധ്യക്ഷതയിൽ…

ഇരുട്ടിലായി എടപ്പാൾ മേൽപാലം; ഉദ്ഘാടന സമയത്തു സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ തകരാറിലായി

എടപ്പാൾ : നേരം ഇരുട്ടിയാൽ എടപ്പാൾ മേൽപാലവും ഇരുട്ടിലാകും. ഉദ്ഘാടന സമയത്തു റോഡ്സ് ആൻഡ് ബ്രിജസ് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ പൂർണമായും കണ്ണടച്ചതോടെയാണു പാലം…

ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; ഒരുമാസത്തെ കുടിശ്ശികയും ഈ മാസത്തെ പെൻഷനും നൽകും; വിതരണം ഈ മാസം അവസാനത്തോടെ

തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല…

ഫിഷ് ചലഞ്ചുമായി ഡി.വൈ.എഫ്.ഐ.

എടപ്പാൾ : വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡി.വൈ.എഫ്.ഐ. നിർമിക്കുന്ന വീടുകളുടെ ചെലവിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഡി.വൈ.എഫ്.ഐ. എടപ്പാൾ ചുങ്കം മേഖലാ കമ്മിറ്റി ഫിഷ്…