ഉരുൾപൊട്ടൽ: നാലാം ദിനം നാലുപേരെ ജീവനോടെ കണ്ടെത്തി
കൽപറ്റ: വയനാട്ടില്‍ കനത്ത നാശംവിതച്ച ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം. നാലു ദിവസമായി…
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
കൽപറ്റ: വയനാട്ടില്‍ കനത്ത നാശംവിതച്ച ഉരുള്‍പൊട്ടലുണ്ടായതിന്റെ നാലാം ദിവസം നടത്തിയ തിരച്ചിലില്‍ ഒരു വീട്ടിൽ കുടുങ്ങിക്കിടന്ന നാലുപേരെ ജീവനോടെ കണ്ടെത്തി സൈന്യം. നാലു ദിവസമായി…
പുറങ്ങ്: കുണ്ടുകടവിലും, പുതുപൊന്നാനിയിലും പാലം നിർമാണത്തിന് നിർമിച്ച താൽക്കാലിക തടയണകൾ പൊളിച്ചു മാറ്റാത്തത് മൂലം പൊന്നാനി കോളിനോടു ചേർന്നുള്ള ആയിരത്തോളം കുടുംബങ്ങൾ വെള്ളക്കെട്ടിൽ. കോൾ…
പൊന്നാനി : വെള്ളംകയറിയ വീടുകളും റോഡുകളും ശുചീകരിക്കാൻ നാടൊന്നിച്ചു. ഭാരതപ്പുഴ കരകവിഞ്ഞ് വെള്ളംകയറിയ വീടുകൾ നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധസംഘടനകളും മറ്റും സഹകരണത്തോടെയാണ് ശുചീകരിച്ചത്.…
വയനാട് ഉരുൾപൊട്ടലിൽ രക്ഷിക്കാൻ കഴിയുന്നവരെയെല്ലാം രക്ഷിച്ചെന്നും ഇനി ആരും അവിടെ ബാക്കിയില്ലെന്നുമാണ് സൈന്യം അറിയിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം…
തൃശ്ശൂര്‍: മണ്ണിടിച്ചിൽ ഭീഷണിയെ തുടര്‍ന്ന് വടക്കാഞ്ചേരി അകമലയില്‍നിന്ന് മാറിത്താമസിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം. അകമല റോഡിന്റെ താഴേയും മുകളിലുമായുള്ള നൂറോളം വീടുകളിലുള്ളവരോടാണ് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം…
തിരുവനന്തപുരം: സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള…
പൊന്നാനി: ഭയപ്പെടുത്തി തീരത്തേക്കു കടന്നു വന്ന ഭാരതപ്പുഴ വല്ലാതെ മുറിവേൽപ്പിക്കാതെ പിൻവാങ്ങുന്നതിന്റെ ആശ്വാസത്തിലായിരുന്നു ഇന്നലത്തെ പകൽ. മാനമിരുണ്ട്, ഉച്ചയോടെ മഴ വീണ്ടും ഭയപ്പെടുത്തിയെങ്കിലും വെള്ളക്കെട്ടിന്റെ…
പൊന്നാനി : ഭാരതപ്പുഴയിൽ കഴിഞ്ഞവർഷത്തേക്കാൾ ജലനിരപ്പ് കൂടി. 2023-ൽ ഈ സമയത്ത് 2.10 മീറ്റർ ഉയരത്തിലാണ് ജലനിരപ്പ് ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ രണ്ടുദിവസം പെയ്ത മഴയിൽ…
പൊന്നാനി : മഴ അൽപ്പം മാറിനിന്ന ബുധനാഴ്ച വീടുകളിലേക്ക് കയറിയ വെള്ളം വാർന്നുതുടങ്ങിയെങ്കിലും ദുരിതത്തിന് കുറവില്ല. ചെളിയും മണ്ണും അടിഞ്ഞുകൂടിയ വീടുകൾ താമസയോഗ്യമല്ലാതായി. ഭാരതപ്പുഴ…