വാർത്ത

കുണ്ടുകടവ് പാലത്തിൽ ഗതാഗതക്കുരുക്ക്: കുണ്ടുകടവ് – ഗുരുവായൂർ സംസ്ഥാനപാതയിൽ മണിക്കൂറുകളായി വാഹനങ്ങളുടെ നീണ്ട ക്യൂ

പൊന്നാനി : കുണ്ടുകടവ് പാലത്തിന് മുകളിൽ ഗതാഗതകുരിക്കിനെത്തുടർന്ന്കുണ്ടുകടവ് – ഗുരുവായൂർ സംസ്ഥാനപാതയിൽ മണിക്കൂറുകളായി വാഹനങ്ങളുടെ നീണ്ട ക്യൂ. സ്വകാര്യ ബസുകൾ ഉൾപ്പെടെ ക്യൂവിൽ കുരുങ്ങികിടക്കുകയാണ്.…

മിന്നും വിജയവുമായി : പൊന്നാനിയിലെ പൊതുവിദ്യാലയങ്ങൾ

പൊന്നാനി: ഇത്തവണത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നപ്പോൾ പൊന്നാനി ഉപജില്ലയിലെ പൊതുവിദ്യാലങ്ങൾ മിന്നുന്ന വിജയവുമായി വലിയ മുന്നേറ്റമാണു നടത്തിയത്. പൊന്നാനി ഉപജില്ലയിൽ ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷ…

ശുദ്ധജല പദ്ധതിക്ക് വേണ്ടി പൊളിച്ച റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കണം

പൊന്നാനി: ജല ജീവൻ പദ്ധതിക്ക് വേണ്ടി പൊന്നാനി നഗരസഭയിലെ സംസ്ഥാന പാതയുടെ ഒരു ഭാഗം ശുദ്ധജല പൈപ്പിനു വേണ്ടി പൊളിച്ചതിനെ തുടർന്ന് പൊന്നാനിയിൽ എത്തുന്ന…

കടുത്ത ചൂട് : കാർഷികനഷ്ടം വിലയിരുത്താനാരംഭിച്ചു

എടപ്പാൾ : കടുത്ത ചൂടിനെത്തുടർന്ന് കാർഷികരംഗത്തുണ്ടായ നഷ്ടം വിലയിരുത്താൻ കൃഷിവകുപ്പ് നിയോഗിച്ച സമിതി വിവിധ മേഖലകളിൽ സന്ദർശനം നടത്തി. കൃഷിമന്ത്രിയുടെ നിർദേശാനുസരണമാണ് ജില്ലാതലത്തിൽ ജില്ലാ…

പഠനസാമഗ്രികളുടെ വിതരണം

പൊന്നാനി : വിദ്യാർഥികൾക്ക് വിലക്കുറവിൽ പുസ്തകങ്ങളും പഠനോപകരണങ്ങളും ലഭ്യമാക്കുന്ന സ്റ്റുഡന്റ്‌സ് മാർക്കറ്റ് കുറ്റിക്കാട് സർവീസ് സഹകരണബാങ്കിന്റെ ശാഖയിൽ ആരംഭിച്ചു. പൊതുവിപണിയിൽനിന്ന് ലഭിക്കുന്നതിനേക്കാളും വളരെ വില…

എസ്.എസ്.എൽ.സി. ഫലം ഉച്ചയ്ക്ക് മൂന്നുമുതൽ: വൻവിജയം കാത്ത് വിദ്യാർഥികളും ജില്ലയും

മലപ്പുറം : ജില്ലയിലെ 79,925 വിദ്യാർഥികളുടെ എസ്.എസ്.എൽ.സി. പരീക്ഷാഫലം ബുധനാഴ്ച അറിയും. മാർച്ച് നാലുമുതൽ 25 വരെ നടന്ന പരീക്ഷയുടെ ഫലമാണ് ബുധനാഴ്ച അറിയുക.…

കോഴിക്കോട് നാലുപേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു, നിസ്സാരമാക്കരുത് ഈ കൊതുകുജന്യരോ​ഗം

കോഴിക്കോട് ജില്ലയിൽ നാലുപേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം വന്നത്. രോ​ഗം സ്ഥിരീകരിച്ച നാലുപേരും രോ​ഗമുക്തി…

തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു

തൃശൂർ എരുമപ്പെട്ടിയിൽ സൂര്യാഘാതമേറ്റ് പശു ചത്തു. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് പുറക് വശത്ത് താമസിക്കുന്ന അരീക്കുഴി വീട്ടിൽ സ്റ്റീഫൻ്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന…

പല ജില്ലകളിലും നേരിയ തോതിൽ ചൂട് കൂടി; നാളെ മുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: പലജില്ലകളിലും ചൂട് നേരിയതോതിൽ കൂടി. ആലപ്പുഴയിൽ വീണ്ടും ഉഷ്ണതരംഗസാഹചര്യമെത്തി. എന്നാൽ, പ്രഖ്യാപിച്ചിട്ടില്ല. ബുധനാഴ്ചമുതൽ കേരളത്തിൽ വ്യാപകമായി വേനൽമഴയ്‌ക്കു സാധ്യതയുണ്ട്. അന്നുവരെ പലയിടത്തും ചൂട്…