വാർത്ത

പൊന്നാനി കുണ്ടുകടവ് പാലം : നിർമാണപുരോഗതി വിലയിരുത്താൻ എം.എൽ.എ. എത്തി

പൊന്നാനി : നഗരസഭയെയും മാറഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കുണ്ടുകടവിൽ പണിയുന്ന പാലത്തിന്റെ നിർമാണപുരോഗതി പി. നന്ദകുമാർ എം.എൽ.എ. വിലയിരുത്തി. പാലത്തിന്റെ പൈലിങ് ജോലികൾ 80…

പൊന്നാനിയിൽ വ്യാപകമായി മയക്കുമരുന്ന് വിൽപ്പന എക്സൈസ് ജാഗ്രത പാലിക്കണം

പൊന്നാനി: പൊന്നാനിനഗരസഭ പ്രദേശങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ വ്യാപകമായ രീതിയിൽ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നു. പൊന്നാനി എക്സൈസ് വകുപ്പിന്റെ അനാസ്ഥയാണ് മയക്കുമരുന്ന് വ്യാപകമാകുന്നതിന്…

അസ്സുഫ മീലാദ് സമ്മിറ്റ് സമാപിച്ചു

പൊന്നാനി : അഞ്ചുദിവസത്തെ ജനകീയ മീലാദ് മഹാസമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. പൊന്നാനി അസ്സുഫ ദർസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മീലാദ് സമ്മിറ്റ് മലികുൽ മുളഫർ മജ്‌ലിസിൽ…

പ്രസിദ്ധമായ രായിരനെല്ലൂര്‍ മലകയറ്റം നാളെ

പട്ടാമ്പി: പറയിപെറ്റ പന്തിരുകുലത്തിലെ ജ്ഞാനിയായ നാറാണത്ത് ഭ്രാന്തൻെറ ദുർഗ്ഗാദേവി ദർശന സ്മരണ പുതുക്കുന്ന രായിരനെല്ലൂർ മലകയറ്റം നാളെ. തുലാം 1ന് ഭ്രാന്തന് മുന്നിൽ ദുർഗ്ഗാ…

ചങ്ങരംകുളത്ത് ആൾകൂട്ടത്തിലേക്ക് കാർ ഓടിച്ച് കയറ്റി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആലംകോട് സ്വദേശി അറസ്റ്റിൽ

ചങ്ങരംകുളം : ചങ്ങരംകുളത്ത് ആൾകൂട്ടത്തിലേക്ക് കാർ ഓടിച്ച് കയറ്റി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ മറ്റൊരു കേസിൽ റിമാന്റ് ചെയ്ത പ്രതിയെ ചങ്ങരംകുളം പോലീസ്…

കർമ റോഡരികിലെ കയ്യേറ്റം പിടിക്കാൻ ദൗത്യസംഘം‌; സർവേ നാളെ മുതൽ

പൊന്നാനി : കർമ റോഡരികിലെ കയ്യേറ്റം പിടിക്കാൻ ദൗത്യ സംഘമായി. സർവേ നാളെ ആരംഭിക്കും. 4 ഡപ്യൂട്ടി തഹസിൽദാർമാർ, ഈഴുവത്തിരുത്തി, പൊന്നാനി വില്ലേജ് ഓഫിസർമാർ,…

പി.എസ്.സി സൗജന്യ സെമിനാർ സംഘടിപ്പിച്ചു

മാറഞ്ചേരി : കേരള പി എസ് സി നടത്തുന്ന എൽ ഡി ക്ലർക് ഉൾപ്പെടെയുള്ള പരീക്ഷകളെയും തയ്യാറെടുപ്പുകളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സിക്സ്റ്റീൻ ഓഫ്…

പുനർഗേഹം ഭവനസമുച്ചയം: രണ്ടാംഘട്ട നിർമാണം പുനരാരംഭിച്ചു

പൊന്നാനി : ഫിഷറീസ് ഹാർബറിലെ രണ്ടാംഘട്ട പുനർഗേഹം ഭവനസമുച്ചയങ്ങളുടെ നിർമാണം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം ഹാർബർ സന്ദർശിച്ച മന്ത്രി സജി ചെറിയാൻ നിർമാണം പുനരാരംഭിക്കാൻ…

ആർട്ടിസ്റ്റ് നമ്പൂതിരിയെ അലൻസിയർ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിലെ വിവാദപ്രസംഗത്തിനുശേഷം നൽകിയ അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അലൻസിയർ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. നടൻ അലൻസിയറിനെതിരെ ഒരുകോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ആർട്ടിസ്റ്റ്…