Breaking
Thu. Sep 10th, 2026

പൊന്നാനി നഗരസഭ

എം വി ഷീജയെ അനുസ്മരിച്ചു

പൊന്നാനി: സിപിഐഎം പൊന്നാനി ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയുമായിരുന്ന എം വി ഷീജയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേള…

പൊന്നാനിയില്‍ ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍.

പൊന്നാനി:ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ബൈക്കിൽ കറങ്ങി നടന്നു ഉപദ്രവിക്കുന്നത് പതിവാക്കിയ യുവാവിനെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി പുഴമ്പ്രം സ്വദേശി 23…

കേരള എൻ.ജി.ഒ. യൂണിയൻ പൊന്നാനി ഏരിയാ സമ്മേളനം

പൊന്നാനി : സിവിൽ സ്റ്റേഷൻ അനക്‌സ് കെട്ടിടം ഉടൻ യഥാർഥ്യമാക്കണമെന്നും സിവിൽ സ്റ്റേഷൻ ഭിന്നശേഷിസൗഹൃദമാക്കണമെന്നും കേരള എൻ.ജി.ഒ. യൂണിയൻ പൊന്നാനി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.യൂണിയൻ…

സപ്ലൈ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

പൊന്നാനി: ജനങ്ങൾക്ക് ആവശ്യമായ റേഷൻ ഭക്ഷ്യ ധാന്യം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി, തവനൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനി…

ചന്തം ഉള്ളതാക്കാൻ ചന്തപ്പടി

പൊന്നാനി: നഗരസഭയിലെ പ്രധാന വ്യാപാര കേന്ദ്രമായ ചന്തപ്പടിയെ ചന്തമുള്ളതാക്കാൻ പദ്ധതി തയ്യാറായി.ഒന്നരക്കോടി രൂപ ചിലവിലുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി.നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.ചന്തപ്പടി…

അശൈഖ് സൈനുദ്ദീൻ മഖ്ദൂം 518 -ാം ആണ്ടുനേർച്ച പൊന്നാനിയിൽ ഫെബ്രുവരി 12 ന്

പൊന്നാനി: പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെയും ഇസ്ലാമിക ജീവിതത്തിന്റെ പ്രചാരണത്തിനായും തൂലികയും ജീവിതവും സമർപ്പിച്ച സൂഫീ വര്യനും വിശ്വപ്രസിദ്ധ പണ്ഡിത ശ്രേഷ്ട്ടനും നവോത്ഥാന…

വളം വിതരണത്തിൽ അഴിമതി യുഡിഎഫ് പൊന്നാനി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശത്തെ കർഷകർക്കുള്ള വളം വിതരണത്തിലെ അഴിമതിയെ പറ്റി അന്വേഷിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ…

ഐ.എസ്.എസ്. ടാലന്റ്‌സ് മീറ്റ്

പൊന്നാനി : ഐ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിലെ കെ.ജി. മുതൽ ഹൈസ്‌കൂൾ വരെയുള്ള വിദ്യാർഥികളിൽ ജില്ലാ-ഉപജില്ലാതലത്തിൽ പ്രതിഭകളായ വിദ്യാർഥികളെ അനുമോദിച്ചു. കെ.ജി., എൽ.പി. വിഭാഗം ടാലന്റ്‌സ്…

ആഴക്കടൽ മീൻപിടിത്ത പദ്ധതി: ബോട്ടുകൾ മറ്റ് അംഗീകൃത യാഡുകളിലും നിർമിക്കാം

പൊന്നാനി: ആഴക്കടൽ മീൻപിടിത്ത പദ്ധതിയുടെ ആദ്യ ഘട്ടം പൊളിഞ്ഞതോടെ വ്യവസ്ഥകളിൽ മാറ്റംവരുത്തി സംസ്ഥാന സർക്കാർ. കൊച്ചിൻ ഷിപ്‌യാഡിനു പുറമേ സംസ്ഥാന സർക്കാരിന്റെ അംഗീകൃത ബോട്ട്…