Breaking
Thu. Sep 10th, 2026

പൊന്നാനി നഗരസഭ

തെയ്യങ്ങാടിനുവേണം,നടക്കാൻ മേൽപ്പാലമെങ്കിലും

പൊന്നാനി : ആറുവരിയിൽ കുതിച്ചുപായാവുന്ന പുതുപാത മുന്നിൽ മലർക്കേ തുറക്കുമ്പോൾ പൊന്നാനി നഗരസഭയിലെ തെയ്യങ്ങാട്ടുകാർ ചോദിക്കുന്നു- രണ്ടായി പകുത്തുപോകുന്ന ഞങ്ങളുടെ വഴികളിലേക്ക്‌ നടന്നുപോകാനെങ്കിലും തരുമോ…

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി; പൊന്നാനിയിലെ രണ്ടിടങ്ങളിൽ ടൂറിസം വികസനം

പൊ​ന്നാ​നി : പൊ​ന്നാ​നി​യു​ടെ ടൂ​റി​സം രം​ഗ​ത്തി​ന് ഉ​ണ​ർ​വേ​കി ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ടി​ട​ങ്ങ​ളി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പൊ​ന്നാ​നി…

പൈപ്പിട്ടില്ല, റോഡ് നന്നാക്കിയില്ല; നഗരസഭ 1.2 കോടി തിരിച്ചെടുക്കും

പൊന്നാനി : ജല അതോറിറ്റി വാക്കു തെറ്റിച്ചു. റോഡ് നവീകരണത്തിനായി നഗരസഭ നൽകിയ 1.2 കോടി രൂപ വകുപ്പിൽനിന്ന് തിരിച്ചു വാങ്ങാനൊരുങ്ങി നഗരസഭ. ഉദ്യോഗസ്ഥർ…

തീർപ്പായി, നടപ്പായില്ല

പൊന്നാനി : നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിൽനിന്ന് പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി മാറ്റുന്ന കാര്യത്തിൽ തീർപ്പുണ്ടായതാണ്. എന്നാൽ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. ആധിയോടെയാണ് ആളുകൾ…

പൊ​ന്നാ​നി​യി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം ആരംഭിച്ചു; നിർമാണം തുടങ്ങിയത് പാലപ്പെട്ടിയിലും മരക്കടവിലും

പൊ​ന്നാ​നി : പൊ​ന്നാ​നി​യി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. മ​ര​ക്ക​ട​വി​ലും പാ​ല​പ്പെ​ട്ടി​യി​ലു​മാ​ണ് നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച​ത്. മ​ൺ​സൂ​ണി​ന് മു​മ്പേ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. പ​ത്ത് കോ​ടി രൂ​പ…

പിതൃതർപ്പണപുണ്യംതേടി.

പൊന്നാനി : കുറ്റിക്കാട് ഭഗവതീക്ഷേത്ര കമ്മിറ്റിയും വിശ്വ ചൈതന്യ കുറ്റിക്കാടും ചേർന്ന് നിളയോര പാതയിൽ ബലിതർപ്പണച്ചടങ്ങുകൾ സംഘടിപ്പിച്ചു. ആചാര്യൻ ശശികുമാർ പണിക്കർ കർമങ്ങൾക്ക് നേതൃത്വം…

പ​രാ​ധീ​ന​ത​ക​ൾ​ക്ക് ന​ടു​വി​ൽ പൊ​ന്നാ​നി​യി​ലെ ആ​തു​രാ​ല​യ​ങ്ങ​ൾ

പൊ​ന്നാ​നി : കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​പു​ലീ​ക​രി​ക്കാ​ൻ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. എ​ന്നി​ട്ടും പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി​ക്കാ​യി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ന​ന്ത​മാ​യി…

ഉറപ്പിനു മാത്രം പഞ്ഞമില്ല! റോഡ് നവീകരണം തീർക്കാൻ പിന്നെയും സമയം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ

പൊന്നാനി: ഇൗ മാസവും റോഡ് നവീകരണം തീരില്ല. നഗരസഭയ്ക്കു പുല്ലുവില പോലും നൽകാതെ ഉദ്യോഗസ്ഥരും കരാറുകാരും. പൊന്നാനിയിലെ തകർന്നടിഞ്ഞ റോഡുകൾ ഇൗ മാസം 15ന്…

പുലിമുട്ടിനുള്ള കരിങ്കല്ലിൽ തൂക്കത്തട്ടിപ്പ്; പരാതി നൽകിയത് അതേ ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ

പൊന്നാനി ∙ സംസ്ഥാനത്തെ ഫിഷിങ് ഹാർബറുകളിലെ പുലിമുട്ട് (ബ്രേക്ക് വാട്ടർ) പദ്ധതികളുടെ അളവുതൂക്ക കണക്ക് പരിശോധിക്കുന്ന സോഫ്റ്റ്‌വെയറിൽ ക്രമക്കേടും സുരക്ഷാ വീഴ്ചയുമെന്ന് ആരോപണം. മുൻ…