Breaking
Wed. Aug 19th, 2026

എരമംഗലം

വെളിയങ്കോട് ചന്ദനക്കുടം നേർച്ച ഇന്ന് തുടങ്ങും

എരമംഗലം : ചരിത്രപ്രസിദ്ധമായ വെളിയങ്കോട് സൂറത്ത് ജാറം ചന്ദനക്കുടം നേർച്ച ചൊവ്വാഴ്ച തുടങ്ങും.സൂറത്ത് ജാറം പരിസരം, വെളിയങ്കോട് ഗ്രാമം, പുറങ്ങ് മാരാമുറ്റം എന്നിവിടങ്ങളിൽനിന്ന് ആനകളുടെ…

ചെറവല്ലൂർ ബണ്ട് റോഡ് നിർമാണം നാളെ തുടങ്ങും; നുറട‌ിത്തോ‌ടിന് കുറുകെ പുതിയ പാലം നിർമിക്കും

എരമംഗലം : ചെറവല്ലൂരിനെയും പെരുമ്പടപ്പിനെയും ബന്ധിപ്പിക്കുന്ന ചെറവല്ലൂർ ബണ്ട് റോഡിന്റെ നിർമാണത്തിനു നാളെ തുടക്കം കുറിക്കും. പൊന്നാനി കോളിൽ ചുറ്റപ്പെട്ടു കിടക്കുന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ…

പൊന്നാനി താലൂക്ക് കെ സി ഇ എഫ് സമ്മേളനം എരമംഗലത്തു വെച്ചു നടന്നു

എരമംഗലം: സഹകരണ മേഖലയെ തകർത്ത ഗവർമെന്റ്കൾ ആണ് കേന്ദ്രവും കേരളവും ഭരിക്കുന്നത് എന്നും സാധാരണക്കാർക്കു ആശ്രയമായ സഹകരണ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് എതിരെ…

അങ്കണവാടിക്ക് പുതിയ കെട്ടിടം എപ്പോഴാവും

എരമംഗലം : വെളിയങ്കോട് നാലാം വാർഡിൽ പുതിയ കെട്ടിടമാവാതെ ബുദ്ധിമുട്ടുകയാണ് ഒരു അങ്കണവാടി. വെളിയങ്കോട് നാലാം വാർഡ് പഴഞ്ഞി ജി.എം.എൽ.പി. സ്കൂളിൽ കുട്ടികൾ കുറഞ്ഞതിനാൽ…

‘സൗഹൃദം -2025’ പുതുവർഷസംഗമം

എരമംഗലം : വെളിയങ്കോട് ആനകത്ത് മേഖലാ റെസിഡെൻസ് അസോസിയേഷൻ നടത്തിയ ‘സൗഹൃദം-2025’ പുതുവർഷസംഗമം വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്‌ഘാടനംചെയ്‌തു.അസോസിയേഷൻ പ്രസിഡന്റ് ലത്തീഫ്…

അയിരൂർ അങ്കണവാടിക്ക് ആധുനികസൗകര്യങ്ങളോടെ പുത്തൻ കെട്ടിടം

എരമംഗലം : ഏറെക്കാലമായി വാടകക്കെട്ടിടത്തിലായിരുന്ന അയിരൂർ മൂന്നാംവാർഡിലെ 70-ാം നമ്പർ അങ്കണവാടിക്ക് ഒടുവിൽ ശാപമോക്ഷം.ഇനിമുതൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്വന്തം അങ്കണവാടിയിൽ കുട്ടികൾ പഠിക്കും. പൊന്നാനി…

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പെരുമ്പടപ്പ് : ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പാലിയേറ്റീവ് ദിനാചാരണക്യാമ്പയിന്റെ ഭാഗമായി റൈറ്റ്സ് പാലിയേറ്റീവ് കെയർ & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരള…

യുവജനങ്ങൾ സർക്കാർ സർവീസിലേക്ക് കടന്നുവരണം -അഡ്വ. എം.കെ. സക്കീർ

എരമംഗലം : കുടുംബത്തിലും പൊതുസമൂഹത്തിലും സാമ്പത്തിക സുരക്ഷിതത്വത്തിന് യുവജനങ്ങൾ സർക്കാർ സർവീസിലേക്ക് കടന്നു വരണമെന്ന് പി.എസ്.സി. മുൻ ചെയർമാനും കേരള വഖഫ് ബോർഡ് ചെയർമാനുമായ…

കേന്ദ്ര സർക്കാർ മതേതര ഇന്ത്യയെ വലിയ അപകടത്തിലേക്ക് കൊണ്ടുപോകുന്നു -പി.പി. സുനീർ എം.പി.

എരമംഗലം : സർവമേഖലയിലും വെല്ലുവിളി ഉയർത്തുന്ന കേന്ദ്രസർക്കാർ മതേതര ഇന്ത്യയെ വലിയ അപകടത്തിലേക്ക് കൊണ്ടുപോവുകയാണെന്ന് പി.പി. സുനീർ എം.പി. വന്നേരിനാട് പ്രസ് ഫോറം നൽകിയ…