Breaking
Wed. Aug 19th, 2026

എരമംഗലം

യാത്രയയപ്പ് സമ്മേളനവും പൂർവവിദ്യാർഥി സംഗമവും

എരമംഗലം : എരമംഗലം എ.എൽ.പി. സ്‌കൂൾ പ്രഥമാധ്യാപിക നിർമ്മലയുടെ യാത്രയയപ്പ് സമ്മേളനവും പൂർവവിദ്യാർഥി സംഗമവും നടത്തി. യാത്രയയപ്പ് സമ്മേളനം പി. നന്ദകുമാർ എം.എൽ.എ.യും പൂർവവിദ്യാർഥി…

ശാസ്ത്രബോധമുള്ള യുവതലമുറഉണ്ടാകണം -കളക്ടർ

എരമംഗലം : ഓരോ വിദ്യാർഥിയും ശാസ്ത്രപ്രചാരകരാകണമെന്നും രാജ്യത്തിനു ശാസ്ത്രബോധമുള്ള യുവതലമുറയെയാണ് ആവശ്യമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ…

കോൺഗ്രസ്സ് വെളിയങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

എരമംഗലം: യൂത്ത് കോൺഗ്രസ്സ് വെളിയങ്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. കളത്തിൽപ്പടി ദാറുസലാമത്ത് സ്കൂളിൽ…

ഉടമയ്ക്ക് സ്വർണമാല തിരിച്ചുനൽകി : ഹരിതകർമസേന

എരമംഗലം : വസ്‌ത്രത്തിൽ അഴുക്കുകാണാമെങ്കിലും മനസ്സ് നിറയെ നന്മയാണെന്നു തെളിയിച്ച് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾ. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോകുന്നതിനിടെ മാറഞ്ചേരി -താമലശ്ശേരി…

ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്തു

എരമംഗലം : നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്കാരികസമിതി എന്നിവ ചേർന്നു നടപ്പാക്കുന്ന വുമൺ ഓൺ വീൽ പദ്ധതിയുടെ ഭാഗമായി…

വരൾച്ച: ഉണങ്ങിനശിച്ച 300 ഏക്കർ നെല്ല് കർഷകർ കൊയ്യാതെ ഉപേക്ഷിച്ചു

എരമംഗലം: കടുത്ത വരൾച്ചയെത്തുടർന്ന് ഉണക്കം ബാധിച്ചു നശിച്ചതിനാൽ പൊന്നാനി കോളിൽ 300 ഏക്കർ നെല്ല് കൊയ്തെടുക്കാതെ കർഷകർ ഉപേക്ഷിച്ചു. വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ…

തീപിടിത്തം; സഹികെട്ട് അഗ്‌നിരക്ഷാ സേന

എരമംഗലം ∙ വയലുകളിൽ ദിവസവും തീപിടത്തമുണ്ടാകുന്നതു മൂലം ദുരിതത്തിലായത് പൊന്നാനിയിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. പൊന്നാനി കോൾ മേഖലയിലെ വയലുകളിലാണ് ദിനംപ്രതി പുൽക്കാടുകൾ കത്തുന്നത്. തരിശിട്ട…

ടീം ഇ.ആർ.എം. കർമ്മ ശേഷ്ഠാ പുരസ്കാരം സമ്മാനിച്ചു.

എരമംഗലം : എരമംഗലത്തെ സാംസ്കാരിക, കാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിധ്യം ടീം ഇ.ആർ.എം. ഈ വർഷത്തെ കർമ്മ ശേഷ്ഠാ പുരസ്കാരം നടനും നർത്തകനുമായ…

കാട്ടുമാടം മനയിലെ സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്നു: പ്രതി അറസ്റ്റിൽ

എരമംഗലം: ചരിത്ര പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിലെ സ്വർണവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ…