Breaking
Mon. Aug 17th, 2026

എരമംഗലം

മാറഞ്ചേരി മാറാടി പാടശേഖരം നെല്ലു സംഭരണം വൈകുന്നതിൽ പ്രതിഷേധം

എരമംഗലം : മാറഞ്ചേരി മാറാടി പാടശേഖരത്തിലെ നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് മാറഞ്ചേരി കൃഷി ഭവനു മുന്നിൽ ഇന്ന് രാവിലെ 10ന് കർഷകരുടെ സമരം.…

തീരദേശ റോഡ് വികസന ഫണ്ട് ഗുരുതര ക്രമക്കേടുകൾ

കടലില്ലാത്ത പാലക്കാട്ടേക്കു തീരദേശ റോഡ് വികസന ഫണ്ട് മാറ്റിച്ചെലവഴിച്ചതിൽ ധനവകുപ്പ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. സാങ്കേതികാനുമതിയിൽ നിർദേശിച്ച നിർമാണം പദ്ധതി പ്രദേശത്തു നടന്നിട്ടില്ലെന്നാണു കണ്ടെത്തൽ.…

പൊന്നാനി കോളിലെ 250 ടൺ നെല്ലു സംഭരണം: നടപടിയില്ല

എരമംഗലം : കർഷകരിൽനിന്ന് നെല്ലു സംഭരിക്കുന്നതിനെ ചൊല്ലി സർക്കാരും മില്ല് ഉടമകളും തമ്മിൽ ആശയ കുഴപ്പം തുടരുന്നത് മൂലം പൊന്നാനി കോളിൽ 250 ടൺ…

സിവിൽ സർവീസ് നാലാം ശ്രമത്തിൽ 310-ാം റാങ്കിൻ്റെ മികവിൽ മാറഞ്ചേരി പനമ്പാട് സ്വദേശി വി.ലക്ഷ്മി മേനോൻ

എരമംഗലം : സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ 310ാം റാങ്ക് നേടി ലക്ഷ്മി മേനോൻ. കഴിഞ്ഞതവണത്തെ പരീക്ഷയിൽ 477 ാം റാങ്ക് ലക്ഷ്മി…

സിപിഎം പ്രവർത്തകർക്കു മർദനം; 2 പൊലീസുകാർക്കു സസ്പെൻഷൻ

എരമംഗലം∙: ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും ക്രൂരമായ മർദിച്ച സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ രണ്ടു…

എസ്എഫ്ഐ സ്റ്റുഡന്റ്‌ ഒളിമ്പിക്സ് ലോഗോ പ്രകാശനം

എരമംഗലം : എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി കേരളത്തിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ‘ലഹരിക്കെതിരേ കായികലഹരി’ എന്ന സന്ദേശവുമായി നടത്തുന്ന സ്റ്റുഡന്റ്‌ ഒളിമ്പിക്‌സ് ലോഗോ സൂപ്പർ സ്റ്റുഡിയോ അഷറഫ്…

ഒരു ടൂറിസം പദ്ധതി

എരമംഗലം : ജില്ലയിലെ ഒരേയൊരു തുറമുഖമായ പൊന്നാനി തുറമുഖത്തിന്റെ അത്രതന്നെ കാലപ്പഴക്കമുള്ളതാണ് പുതുപൊന്നാനി പുഴയോടുചേർന്നുള്ള വെളിയങ്കോട് അഴിമുഖം.അറബ്-പേർഷ്യൻ നാടുകളിൽനിന്ന് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ…

വിഷുവിനുമുൻപ് മഴ; ആശ്വാസവും ആശങ്കയും

എടപ്പാൾ : പഴയകാലത്തെ ഓർമ്മിപ്പിച്ച് വിഷുക്കാലത്തുതന്നെ മണ്ണിലും മനസ്സിലും കുളിരുകോരിയിട്ടു പെയ്ത മഴ കർഷകർക്ക് ആഹ്ലാദമായി.ആദ്യകാലങ്ങളിൽ വിഷുദിനത്തിൽ വിത്തിറക്കുന്നതായിരുന്നു രീതി.ഇത് ഐശ്വര്യമായും കർഷകർ കണ്ടിരുന്നു.കാലം…

ലഹരിക്കെതിരേ കാമ്പയിനുകൾ

എരമംഗലം : ‘വേണ്ട ലഹരിയും ഹിംസയും’ എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ വീട്ടുമുറ്റസദസ്സുകൾ സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തിയും ജാഗ്രതാസമിതികൾ രൂപവത്കരിച്ചും കൂടുതൽ…