Breaking
Wed. Sep 30th, 2026

തിരൂര്‍

മന്തി വിൽക്കുന്നത് മൃഗക്കൊഴുപ്പുകൾ ചേർത്ത് പലയിടത്തും പഴകിയ ഭക്ഷണമെന്ന് പരാതി

തിരൂരങ്ങാടി: നഗരസഭ പരിധിയിലെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, മീൻ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് നഗരസഭ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടത് ഒട്ടേറെ…

ഐ.സി.ടി ഉപകരണങ്ങൾ തകരാറിൽ; ഡിജിറ്റൽ പഠനം പ്രതിസന്ധിയിൽ

തിരൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി സ്കൂളുകളിൽ സ്ഥാപിച്ച ഐ.സി.ടി ഉപകരണങ്ങളിൽ ഭൂരിഭാഗവും തകരാറിലാവുകയും കാലഹരണപ്പെടുകയും ചെയ്തതോടെ ഡിജിറ്റൽ അധ്യയനം പ്രതിസന്ധിയിലായി. പ്രൊജക്ടറുകളും…

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു

തിരൂർ :തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പുരുഷന്റേത് എന്ന് കരുതുന്ന മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴരയോടെ സിവിൽ…

വിജയം ആഘോഷിക്കാൻ അർജന്റീനക്കാർ ബിരിയാണി വച്ചു; തോറ്റതോടെ ബിരിയാണി ബ്രസീലുകാർ ഏറ്റെടുത്തു

തിരൂരങ്ങാടി : വിജയം ആഘോഷിക്കാനായി അർജന്റീനക്കാർ ബിരിയാണി വച്ചു. തോറ്റതോടെ അർജന്റീനക്കാരുടെ ബിരിയാണി ബ്രസീലുകാർ ഏറ്റെടുത്തു. കൊടിഞ്ഞി അൽ അമീൻ നഗറിലാണ് സംഭവം. ഇവിടെ…

നവീകരണം പൂർത്തിയാക്കി; തിരൂർ, നിലമ്പൂർ, പരപ്പനങ്ങാടി ഇനി അമൃത് ഭാരത് സ്റ്റേഷനുകൾ

തിരൂർ : ജില്ലയിലെ അമൃത് ഭാരത് സ്റ്റേഷനുകൾ ഇന്നു പ്രധാനമന്ത്രി നാടിനു സമർപ്പിക്കും. പദ്ധതിയിലൂടെ നവീകരണം പൂർത്തിയാക്കിയ തിരൂർ, നിലമ്പൂർ, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളാണ്…

മോഡിഫിക്കേഷൻ നടത്തി ഘോരശബ്ദത്തിൽ ‘പറന്ന’ കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്; വൻ തുക പിഴ ചുമത്തി

തിരൂർ : ഘോരശബ്ദത്തിൽ തിരൂർ നഗരത്തിൽ ചീറിപ്പാഞ്ഞ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ശബ്ദമലിനീകരണമുണ്ടാക്കി നഗരത്തിൽ പാഞ്ഞതോടെ കാറിനെതിരെ ഒട്ടേറെപ്പേർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസ്…

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം: അഭിമുഖം ജൂലൈ 16-ന്

തിരൂര്‍ :ജില്ലാ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍,…

അമൃത് ഭാരത് പദ്ധതി: ഉദ്ഘാടനത്തിന് ഒരുങ്ങി റെയിൽവേ സ്റ്റേഷനുകൾ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

തിരൂർ : അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരണം പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷനുകൾ അടുത്തയാഴ്ച 12നോ 17നോ ഉദ്ഘാടനം ചെയ്യാൻ ആലോചന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം…

എവിടെത്തിരിഞ്ഞാലും ഒച്ച്; പൊറുതിമുട്ടി ഒരു നാട്, വ്യാഴാഴ്ച മാത്രം പിടികൂടിയത് രണ്ടു ചാക്കിലേറെ ഒച്ചിനെ

ഒരു ഗ്രാമം നിറയെ ആഫ്രിക്കൻ ഒച്ചിനാൽ പൊറുതിമുട്ടുന്നു. ഒലിപ്പുഴ പെരുവക്കാട് ഭാഗത്താണ് ഒച്ചിന്റെ ശല്യം… മതിൽക്കെട്ടിലും വഴിയിലും വീടുകളിലും മരത്തിലുമെല്ലാം ഒച്ചുകൾ വാസമാക്കിയതിനാൽ പ്രദേശവാസികളുടെ…