Breaking
Tue. Aug 18th, 2026

തിരൂര്‍

ഐഎസ്ആർഒ ശാസ്ത്ര ബഹിരാകാശ പ്രദർശനം

തിരൂർ : ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നുകൊണ്ടിരുന്ന ഐഎസ്ആർഒ ശാസ്ത്ര ബഹിരാകാശ പ്രദർശനം സമാപിച്ചു. വിദ്യാർഥികൾക്ക് വിവിധതരം റോക്കറ്റ് മോഡലു കളും ഉപഗ്രഹ…

കടലോളം അറിവുമായി മടങ്ങി

തിരൂർ : കടലറിവുകൾതേടിയാണ് തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും കൂട്ടായി സുൽത്താൻവളവ് കടപ്പുറത്തെത്തിയത്. കടലിന്റെ മക്കളെ കണ്ട് കടലോളം അറിവുമായാണ് അവർ മടങ്ങിയത്.സർവകലാശാലയിലെ രചനാ…

തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.

തിരൂർ :തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് തീരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരൂർ മുൻസിപ്പാലിറ്റി, തലക്കാട്, വെട്ടം, മംഗലം, പുറത്തൂർ, തൃപ്പങ്ങോട്, തിരുനാവായ, ചെറിയ…

തീരദേശമേഖലയിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം

തിരൂർ : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തീരദേശമേഖലയിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം തിരൂർ ഡിവൈഎസ്‍പി ഓഫീസിൽ നടന്നു. തിരൂർ…

എസ് എസ് എഫ് വെസ്റ്റ് ജില്ലഹയർസെക്കണ്ടറി സ്റ്റുഡൻ്റ്സ് ഗാല പ്രൗഢമായി

തിരൂരങ്ങാടി : കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ‘മനുഷ്യരോടൊപ്പം’ എന്ന പ്രമേയത്തിൽ ജനുവരി 1 മുതൽ 17 വരെ നടക്കുന്ന കേരള യാത്രയുടെ പ്രചാരണാർത്ഥം…

കൊമ്പുകോർത്തും ചിരിച്ചും ചിരിപ്പിച്ചുമിരുന്നവർ ശാന്തരായി സൗഹൃദത്തോടെ പടിയിറങ്ങി

തിരൂർ : കഴിഞ്ഞ അഞ്ചു വർഷക്കാലം പരസ്പരം കൊമ്പുകോർത്തും ചിരിച്ചും ചിരിപ്പിച്ചുമിരുന്ന വർ അവസാന കൗൺസിൽ യോഗത്തിൽ ശാന്തരായിരുന്നു. സൗഹൃദങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. കൗൺസിലറായതിനുശേഷം…

മത്സരാർഥികൾക്ക് വിപുലമായ താമസസൗകര്യമൊരുക്കി കമ്മിറ്റി

തിരൂർ : സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ പ്രതിഭകൾക്ക് വിപുലമായ താമസസൗകര്യങ്ങളൊരുക്കി അക്കമഡേഷൻ കമ്മിറ്റി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും എസ്കോർട്ടിങ് അധ്യാപകർ…

എസ്ഐആർ ക്യാമ്പിനിയുടെ മുണ്ട് പൊക്കി കാണിച്ച ബി.എൽ.ഒ. യെ നീക്കി

തിരൂർ : പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതായി ശ്രദ്ധയിൽ പെട്ടതിനാൽ തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽ.പി.സ്കൂൾബൂത്തിലെ ബി.എൽ. ഒ.യെ ചുമതലയിൽ നിന്ന്…

‘ലിംഗ്വാ ഗസ്റ്റോ -25’: ഓവറോൾ കിരീടം തിരൂർ എംഇഎസ് സ്കൂളിന്

തിരൂർ : മലപ്പുറം സെൻട്രൽ സഹോദയ ഇംഗ്ലീഷ് കലോത്സവത്തിൽ ‘ലിംഗ്വാ ഗസ്റ്റോ -25’ തിരൂർ എംഇഎസ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം.മുപ്പത് സ്കൂളുകൾ പങ്കെടുത്ത…