മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് മൂന്നാംഘട്ട നിർമാണം പൂർത്തിയാകുന്നു
കുറ്റിപ്പുറം : മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ മൂന്നാംഘട്ട പുനർനിർമാണം തിങ്കളാഴ്ചയോടെ പൂർത്തിയാകും. അവശേഷിക്കുന്ന 400 മീറ്റർ ദൂരം പുനർനിർമാണം നാലാംഘട്ടത്തിൽ നടക്കും. അമ്പലപ്പറമ്പ് മുതൽ…
