Breaking
Thu. Oct 1st, 2026

കുറ്റിപ്പുറം

കുറ്റിപ്പുറം അയിങ്കലത്ത് കാറിടിച്ചു ലോറി ഡ്രൈവർ മരണപ്പെട്ടു

കുറ്റിപ്പുറം : കുറ്റിപ്പുറം അയിങ്കലം പന്തേപാലത്തിന് ഇടയിൽ കാറിടിച്ച് ആലപ്പുഴ സ്വദേശിയായ ലോറി ഡ്രൈവർ മരണപ്പെട്ടു. പൂനെയിലേക്ക് ലോഡുമായി പോകുന്ന ലോറി ഡ്രൈവർ ലോറി…

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പിനു മലപ്പുറം ജില്ലയിൽ സ്വീകരണം

കുറ്റിപ്പുറം: 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനു മുന്നോടിയായ സ്വർണക്കപ്പ് ഘോഷയാത്രയ്ക്കു ജില്ലയിൽ ഗവ. രാജാസ് ഹയർ സെക്കൻഡറി…

കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണ സമിതി താലൂക്ക് ആശുപത്രി സന്ദർശിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ പ്രസിഡന്റ്‌ എ.വി അജയന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രി സന്ദർശിച്ചു. മെഡിക്കൽ ഓഫീസർ ഇൻ…

പരിഷ്കാരം പെരുവഴിയിൽ; കുരുക്കഴിയാതെ കുറ്റിപ്പുറം

കുറ്റിപ്പുറം : ഗതാഗത പരിഷ്കാരം വിലപോയില്ല. ഇന്നലെയും കുറ്റിപ്പുറം ഗതാഗതക്കുരുക്കിലായി. കഴിഞ്ഞ 10 ദിവസമായി ദേശീയപാതയിൽ ഹൈവേ ജംക്‌ഷൻ, കുറ്റിപ്പുറം പാലം, എടപ്പാൾ റോഡ്…

ആദ്യ കോമ്പോസിറ്റ് ഗർഡർ മേൽപ്പാലം ഇനി കുറ്റിപ്പുറത്തിന് സ്വന്തം

കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽപ്പാതയുടെ മുകളിലൂടെ കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി പൂർണമായതോടെ കുറ്റിപ്പുറം മറ്റൊരു ചരിത്രത്തിനുകൂടി സാക്ഷിയായി. കോമ്പോസിറ്റ് ഗർഡർ റെയിൽപ്പാതയ്ക്ക് മുകളിലൂടെ…

ഇടതുസർക്കാരിൽ ജനങ്ങൾക്ക് വലിയ വിശ്വാസം – എ. വിജയരാഘവൻ

കുറ്റിപ്പുറം : ദേശീയപാത 66 ആറുവരിപ്പാതയുടെ നിർമാണം സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുന്ന ഇടത് സർക്കാരിൽ ജനങ്ങൾക്ക് വലിയ വിശ്വാസമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.…

ടെമ്പോ ട്രാവലർ കണ്ടെയ്നർ ലോറിയിലിടിച്ച് അപകടം; ഒരാൾ മരിച്ചു, പത്തിലധികം അയ്യപ്പഭക്തർക്ക് പരുക്ക്

കുറ്റിപ്പുറം : ദേശീയ പാതയിൽ പന്തേപാലത്ത് ടെമ്പോ ട്രാവലർ കണ്ടെയ്നർ ലോറിയിലിടിച്ച് അപകടം. ഒരാൾ മരിച്ചു, പത്തിലധികം അയ്യപ്പഭക്തർക്ക് പരുക്ക്. കർണാടകയിലെ വിവിധ ഭാഗങ്ങളിൽ…

അങ്കണവാടി വർണാഭമാക്കി എൻഎസ്എസ് വൊളന്റിയർമാർ

കുറ്റിപ്പുറം : ലോക വൊളന്റിയർ ദിനാഘോഷത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് വൊളന്റിയർമാർ പുഴനമ്പ്രം 91-ാം നമ്പർ അങ്കണവാടി പെയിന്റുചെയ്ത്‌…

ജൈവ വൈവിദ്യ സംരക്ഷണം:ദ്വിദിന സെമിനാർ സംഘടിപ്പിച്ചു

കുറ്റിപ്പുറം : ജൈവ വൈവിദ്യ സംരക്ഷണ ബോധവല്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ആതവനാട് മർകസ് കോളേജുമായി ചേർന്ന് ദ്വിദിന സെമിനാർ…