പൊടിയിൽ വലഞ്ഞ് ജനം; മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് മൂന്നാംഘട്ട നിർമാണം നിലച്ചു

കുറ്റിപ്പുറം : മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ മൂന്നാംഘട്ട പുനർനിർമാണം നിലച്ചു. അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെയുള്ള 1.7 കി.മീറ്റർ ദൂരം...

ഭാരതപ്പുഴയിലെ പുൽക്കാടുകൾക്ക് തീപിടിച്ചു

കുറ്റിപ്പുറം : ഭാരതപ്പുഴയിലെ ചെമ്പിക്കൽ ഭാഗത്തെ പുൽക്കാടുകൾക്ക് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് തീ പടർന്നത്.തിരൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സംഘം പുഴയിലൂടെ...

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനംചെയ്തു

കുറ്റിപ്പുറം : ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രൊഫ. ആബിദ്...

ചെമ്പിക്കൽ റെയിൽവേ ഗേറ്റ് പാളത്തിന് ഇരുവശത്തുമുള്ള സിമന്റ് കട്ടകൾ തകർന്നു

കുറ്റിപ്പുറം : ചെമ്പിക്കൽ റെയിൽവേ ഗേറ്റിനകത്തെ പാളത്തിന് ഇരുവശത്തുമുള്ള സിമന്റ് കട്ടകൾ തകർന്നത് വാഹനയാത്രയ്ക്ക് ബുദ്ധിമുട്ടാകുന്നു. തകർന്ന സിമന്റ് കട്ടകളുടെ ഭാഗത്തെ...

കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഇരുഭാഗത്തുനിന്നും മണൽ നീക്കംചെയ്യും

കുറ്റിപ്പുറം : കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഇരുഭാഗത്തുനിന്നും മണൽ നീക്കാൻ നടപടി ആരംഭിച്ചു.കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷൻ...

ഭാരതപ്പുഴയിൽ നിന്ന് മണൽവാരി വിൽക്കാനുള്ള സർക്കാർ നീക്കം: ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലേക്ക്

കുറ്റിപ്പുറം : ‌ഭാരതപ്പുഴയിൽ നിന്ന് വൻതോതിൽ മണൽ ഖനനം ചെയ്ത് വിൽപന നടത്താനുള്ള സർക്കാർ നീക്കം അന്തിമഘട്ടത്തിലേക്ക്. നിളയിൽ നിർമാണം...

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് ചക്രക്കസേര നൽകി

കുറ്റിപ്പുറം : റെയിൽവേ സ്റ്റേഷനിൽ ചക്രക്കസേര ഇല്ലാത്തതുമൂലം നടക്കാൻ ബുദ്ധിമുട്ടിയവർക്ക് ഇനി ആശ്വസിക്കാം. തലശ്ശേരി സ്വദേശിയായ പ്രവാസി ചൊവ്വാഴ്ച ഒരു...

റെയിൽവേ പാളത്തിനരികെ സമൂഹവിരുദ്ധർ തീയിടുന്നു; തീവണ്ടികൾ നിർത്തേണ്ടിവരുന്നു

കുറ്റിപ്പുറം : റെയിൽവേ പാതയ്ക്ക് സമീപത്തെ പൊന്തക്കാടുകൾക്ക് സമൂഹവിരുദ്ധർ തീയിടുന്നത് തീവണ്ടികളുടെ യാത്രക്ക് തടസ്സമാകുന്നു. പേരശ്ശന്നൂരിനും മങ്കേരിക്കും ഇടയിലെ റെയിൽവേ...

രാത്രികാലത്ത് ഓട്ടോ ‘ചെറിയ ഓട്ടത്തിനില്ല’; റെയിൽവേ അധികൃതർക്കും പൊലീസിലും പരാതി നൽകി

കുറ്റിപ്പുറം : രാത്രി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ ‘ചെറിയ ഓട്ടം’ പോകുന്നില്ലെന്ന് വ്യാപക പരാതി....