പാലപ്പെട്ടിയിൽ 50 വീടുകളും സ്കൂളും വെള്ളക്കെട്ടിൽ; വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ
വെളിയങ്കോട്: മഴ ശക്തമായതോടെ പാലപ്പെട്ടി മേഖലയിലെ 50 വീടുകളും സ്കൂളും വെള്ളക്കെട്ടിൽ. പെരുമ്പടപ്പ് പഞ്ചായത്തിലെ ഒന്നാം വാർഡായ പാലപ്പെട്ടി പുതിയിരുത്തിയിലാണ്...