തവനൂർ എംഎഎംയുപി സ്‌കൂളിൽ ‘അപ് സൈക്കിൾ’ ഫെസ്റ്റിവെൽ
തവനൂർ : പുനരുപയോഗസാധ്യമായ രീതിയിൽ പാഴ്വസ്തുക്കൾ വൃത്തിയാക്കി സൂക്ഷിക്കുകയും പരിസ്ഥിതിസൗഹൃദമായി പുനരുപയോഗിക്കുകയും ചെയ്യുകയെന്ന ലക്ഷ്യവുമായി തവനൂർ ഗ്രാമപ്പഞ്ചായത്തിന്റെയും ഐആർടിസി ഹരിതസഹായസ്ഥാപനത്തിന്റെയും നേതൃത്വത്തിൽ തവനൂർ പഞ്ചായത്ത്…
