Breaking
Thu. Oct 1st, 2026

തിരുനാവായ

ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് പുക

തിരുനാവായ : ഓടുന്ന ബസിന്റെ പിറകിൽനിന്ന് പുക ഉയർന്നതുകണ്ട യാത്രക്കാർ പരിഭ്രാന്തരായി. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ തിരൂരിൽനിന്ന് കുറ്റിപ്പുറത്തേക്കു പോകുന്ന ചങ്ങായീസ് ബസിൽനിന്നാണ് തിരുനാവായ…

തിരുനാവായ ഏകാദശി ആഘോഷിച്ചു

തിരുനാവായ : നാവാമുകുന്ദക്ഷേത്രത്തിൽ ഏകാദശി ഉത്സവം വിവിധ പരിപാടികളോടെ നടന്നു. വിശേഷാൽപൂജകൾ, ചുരക്കോട് ഉണ്ണിക്കൃഷ്ണന്റെ ഭക്തിപ്രഭാഷണം, കലാമണ്ഡലം ആര്യ രതീഷും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ,…

കുറുമ്പത്തൂർ എടശ്ശേരിക്കാവ് താലപ്പൊലി ആഘോഷിച്ചു

തിരുനാവായ : കുറുമ്പത്തൂർ എടശ്ശേരിക്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.കിഴിശ്ശേരി മുണ്ടക്കൽ ശ്രീധരൻ കോമരത്തിന്റെയും തിരുവാലി ശരത് കോമരത്തിന്റെയും കാർമികത്വത്തിൽ നടന്ന…

ദേശീയപാതയിൽ സ്വകാര്യബസ് മറിഞ്ഞു;അപകടം പുത്തനത്താണി ചുങ്കത്ത്

തിരുനാവായ : ദേശീയപാതയിൽ പുത്തനത്താണിക്കടുത്ത് ചുങ്കത്ത് സ്വകാര്യബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്. ദേശീയ പാതയിലെ നിർമാണവുമായി ബന്ധപ്പെട്ട് റോഡിൽ കൂട്ടിയിട്ട മണ്ണിൽ കയറി…

അണിനിരന്ന് ഇണപ്പൊയ്‌ക്കാളകൾ

തിരുനാവായ : വൈരങ്കോട് തട്ടകത്തിൽ ദേശപ്പെരുമ വിളിച്ചോതി ഇണപ്പൊയ്ക്കാളകളെ അണിനിരത്തി. ഞായറാഴ്ച മരം മുറി ചടങ്ങോടെ തുടങ്ങിയ തീയാട്ടുത്സവത്തിന് സമാപനം. വിവിധ ദേശങ്ങളിൽനിന്നുള്ള ഇണപ്പൊയ്‌ക്കാളകൾ…

ആഘോഷമായി കാളക്കല്യാണം

തിരുനാവായ : വൈരങ്കോട് വലിയ തീയാട്ടുത്സവം വെള്ളിയാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിക്കും.ഉത്സവത്തിന്റെ ഭാഗമായി വൈരങ്കോട് ഭഗവതീക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടുപോകുന്ന ഇണപ്പൊയ്‌ക്കാളകളെ അണിയിച്ചൊരുക്കുന്ന ‘കാളക്കല്യാണം’ വ്യാഴാഴ്ച വിവിധ…

ഭാഷാശാസ്ത്രപഠനം എക്കാലത്തും പ്രസക്തം – ഡോ. കെ.കെ. ഗീതാകുമാരി

തിരുനാവായ : മലയാളഭാഷയുടെ ചരിത്രവഴികളിൽ സഞ്ചരിച്ച് ഭാഷയുടെ പരിണാമത്തെ വീണ്ടെടുക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ എക്കാലത്തും പ്രസക്തമാണെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.…

വൈരങ്കോട് ഭഗവതി പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക്

തിരുനാവായ : വൈരങ്കോട് തീയാട്ടുത്സവത്തിന്റെ ഭാഗമായി ദേവസ്വം ഏർപ്പെടുത്തിയ വൈരങ്കോട് ഭഗവതി പുരസ്‌കാരം ഡോ. വൈക്കം വിജയലക്ഷ്മിക്ക്. ഗായത്രിവീണയെന്ന സംഗീതോപകരണത്തിലൂടെയും സിനിമാ പിന്നണിഗായികയായും മലയാളികൾക്ക്…

ആവേശമായി കുതിരയോട്ട മത്സരം

തിരുനാവായ : മാമാങ്കോത്സവ ഭാഗമായി ബന്തർ ബിനാലെ എന്നപേരിൽ തിരുനാവായ ബന്തർകടവിൽ നടന്ന അശ്വാരൂഢ മത്സരം (കുതിരയോട്ടം) ആവേശം പകർന്നു. കേരള ചരിത്രത്തിൽ ഭാരതപ്പുഴയുടെ…