കേരളത്തിലെവിടെയും മീൻപിടിക്കാൻ കഴിയണം -മത്സ്യത്തൊഴിലാളികൾ

പൊന്നാനി : ജലസ്രോതസ്സുകളെ ഇല്ലാതാക്കുന്ന അശാസ്ത്രീയമായ തുരുമ്പ് തടയണ മത്സ്യബന്ധനം തടയുക, അംഗീകൃത ഉൾനാടൻ മത്സ്യത്തൊഴിലാളികളെ കേരളത്തിലെവിടെയും മീൻ പിടിക്കാൻ അനുവദിക്കുക...

കപ്പൽ ബോട്ടിലിടിച്ചു രണ്ടു പേര് മരണപ്പെട്ട സംഭവം; എസ് ഡി റ്റി യു ജില്ലാ കളക്ടർക്ക് നിവേദനം നൽകി

പൊന്നാനി: പൊന്നാനിയിൽ കപ്പൽ ബോട്ടിലിടിച്ച് മരണപ്പെട്ട രണ്ടു പേരുടെ ആശ്രിതർക്കു അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നും അപകടത്തിൽപ്പെട്ട നാലു പേർക്കു ധന...

മഴക്കാലരോഗ പ്രതിരോധത്തിന് നടപടികൾ

പൊന്നാനി : മഴക്കാലത്തെ പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി നഗരസഭ ജാഗ്രതാസദസ്സ് സംഘടിപ്പിച്ചു. ഈ മാസം 18, 19...

കടൽദുരന്തത്തിന്റെ ഞെട്ടലൊഴിയാതെ

പൊന്നാനി : കൂടപ്പിറപ്പുകളായി കൂടെയുണ്ടായിരുന്ന അബ്ദുസലാമിന്റെയും അബ്ദുൽഗഫൂറിന്റെയും ജീവനെടുത്ത കടൽദുരന്തത്തിന്റെ ഞെട്ടലൊഴിയാതെ പൊന്നാനി ഇമ്പിച്ചിബാവ സ്‌മാരക ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്...

ഉപരിപഠനത്തിന് വിശാലമാർഗ്ഗങ്ങൾ നൽകി കരിയർ ഗൈഡൻസ് ക്ലാസ്

പൊന്നാനി: പത്താം ക്ലാസ് കഴിഞ്ഞവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും ഏതെല്ലാം കോഴ്സുകൾ തിരഞ്ഞെടുക്കാം എന്നും കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാർ സംരക്ഷണം നൽകണം

പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ ജീവനും, മത്സ്യബന്ധന ബോട്ടുകൾക്കും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംരക്ഷണം നൽകണമെന്ന് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു....

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം; അപകടത്തിൽ ബോട്ട് പിളർന്നു, കപ്പൽ ജീവനക്കാർക്ക് എതിരെ കേസ്

പൊന്നാനി∙ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നതിനെ തുടർന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, പൊന്നാനി...

ചെറുകഥാ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു.

പൊന്നാനി: അന്തരിച്ച എഴുത്തുകാരനും പത്രപ്രവർത്തകനായിരുന്ന ശ്രീ കോടമ്പിയെ റഹ്മാൻ മൂന്നാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോടമ്പി സൗഹൃദ കൂട്ടായ്മ നടത്തുന്ന ചെറുകഥ...

മണ്‍സൂണ്‍ കാല രക്ഷാപ്രവര്‍ത്തനം: പൊന്നാനിയില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും

പൊന്നാനി: മലപ്പുറം ജില്ലയിലെ മണ്‍സൂണ്‍കാല രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മെയ് 15 മുതല്‍ പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍...